ഹരിത വിപ്ലവം Flashcards
1
Q
ഹരിത വിപ്ലവം ഘട്ടം 1
A
1960ന്റെ പകുതി മുതൽ 1970ന്റെ പകുതി വരെ
2
Q
ഹരിത വിപ്ലവം ഘട്ടം രണ്ട് –
A
1970ന്റെ പകുതി മുതൽ 1980ന്റെ പകുതി വരെ
3
Q
ഹരിതവിപ്ലവം നടപ്പിലാക്കിയ രണ്ടു പദ്ധതികൾ
A
𝐈𝐀𝐃𝐏 (1961)
𝐈𝐧𝐭𝐞𝐧𝐬𝐢𝐯𝐞 𝐀𝐠𝐫𝐢𝐜𝐮𝐥𝐭𝐮𝐫𝐚𝐥 𝐃𝐞𝐯𝐞𝐥𝐨𝐩𝐦𝐞𝐧𝐭 𝐏𝐫𝐨𝐠𝐫𝐚𝐦
𝐈𝐀𝐀𝐏 (1964-65)
𝐈𝐧𝐭𝐞𝐧𝐬𝐢𝐯𝐞 𝐀𝐠𝐫𝐢𝐜𝐮𝐥𝐭𝐮𝐫𝐚𝐥 𝐀𝐫𝐞𝐚 𝐏𝐫𝐨𝐠𝐫𝐚𝐦
4
Q
പാക്കേജ് പ്രോഗ്രാം എന്നറിയപ്പെട്ട പദ്ധതി
A
𝐈𝐀𝐃𝐏
5
Q
ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച സമയത്ത് കേന്ദ്ര കൃഷിമന്ത്രി
A
C സുബ്രമണ്യം
6
Q
അന്നപൂർണ്ണ
A
- സ്വന്തമായി വരുമാനം ഇല്ലാത്ത
- 65 വയസ്സിനുമേൽ പ്രായമുള്ളവർക്ക്
- മാസം 10 കിലോ അരി സൗജന്യം
7
Q
അന്ത്യോദയ അന്നയോജന
A
- ഏറ്റവും പ്രയാസപ്പെടുന്ന 𝐁𝐏𝐋 കുടുംബങ്ങൾക്ക്
- മാസം 35 കിലോ അരി - 3 രൂപയ്ക്ക്
ഗോതമ്പ് 2 രൂപയ്ക്ക്
8
Q
ഹരിതവിപ്ലവത്തിന്റെ രാഷ്ട്രീയ പിതാവ്
A
സി സുബ്രമണ്യം
9
Q
ഗോതമ്പ് വിപ്ലവത്തിന്റെ പിതാവ്
A
ദിൽബാഗ് സിംഗ് അത്വാൾ