ധനകാര്യ സ്ഥാപനങ്ങൾ Flashcards
ബാങ്ക് ദേശസാൽക്കരണം - ഘട്ടം മൂന്ന്
2020 April 01
ഇന്ത്യയിലെ ആകെ വാണിജ്യ ബാങ്കുകളുടെ എണ്ണം
12
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്
+
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
Into
𝐏𝐍𝐁
ആന്ധ്ര ബാങ്ക് + കോർപ്പറേഷൻ ബാങ്ക്
into
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
സിൻഡിക്കേറ്റ് ബാങ്ക് into
അലഹബാദ് ബാങ്ക് into
- കാനറ ബാങ്ക്
- ഇന്ത്യൻ ബാങ്ക്
Eg for വികസന ബാങ്ക്
𝐈𝐅𝐂𝐈
Industrial Finance Corporation of India
Eg for സവിശേഷ ബാങ്കുകൾ
- Export Import Bank of India
- 𝐒𝐈𝐃𝐁𝐈 (@ലഖ്നൗ)
ഒന്നാം ഘട്ട ബാങ്ക് ദേശസാൽക്കരണം
1969 ജൂലൈ 19
14 ബാങ്കുകൾ
രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണം
1980 ഏപ്രിൽ 15
6 ബാങ്കുകൾ
2019 ഏപ്രിൽ ഒന്നിന് ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ച ബാങ്കുകൾ
- വിജയ ബാങ്ക്
- ദേനാ ബാങ്ക്
RBI ദേശസാൽക്കരണം
1949 ജനുവരി 01
സാമ്പത്തിക വളർച്ച അടിസ്ഥാനമാക്കി വില സ്ഥിരത നിലനിർത്തുക
പണനയം
Monetary Policy Committee
1934 ലെ RBI Act
സെക്ഷൻ 45𝐙𝐁
MPC Chairman
RBI ഗവർണർ
MPC അംഗങ്ങൾ
06
3 (from RBI) + 3 (by GoI)
MPC ക്വാറം തികയാൻ
4 പേർ
വർഷത്തിൽ 4 തവണ മീറ്റിംഗ്