NEP Flashcards
1990കളുടെ തുടക്കത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ സംഭവിച്ചത്
രാജ്യത്തിന്റെ വിദേശനിക്ഷേപം ഒരു ബില്യൺ$ ആയി കുറഞ്ഞത് -
- ഇറക്കുമതി
- വിദേശത്തുനിന്നുള്ള വായ്പ തിരിച്ചടവ് എന്നിവയെ ബാധിച്ചു.
- ക്രെഡിറ്റ് റേറ്റിംഗും പിന്നോക്കമായി
സമ്പദ് വ്യവസ്ഥയിൽ
- മത്സരങ്ങൾ പ്രോത്സാഹിപ്പിക്കാനും
- കമ്പോള നിയന്ത്രണങ്ങൾ ഒഴിവാക്കാനും
ഉള്ള രണ്ടുതരം നടപടികൾ
- സുസ്ഥിരവൽക്കരണ നടപടികൾ (ഹ്രസ്വകാലം)
- ഘടനാപരമായ ക്രമീകരണ നടപടികൾ (ദീർഘകാലം)
സുസ്ഥിരവൽക്കരണ നടപടികൾ (ഹ്രസ്വകാലം)
- അടവ്ശിഷ്ടവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക
- വിലക്കയറ്റം/പണപെരുപ്പത്തെ നിയന്ത്രണവിധേയമാക്കുക
- വിദേശനാണ്യം ശേഖരം നിലനിർത്തുക
ഘടനാപരമായ ക്രമീകരണ നടപടികൾ (ദീർഘകാലം)
- സമ്പദ് വ്യവസ്ഥയിൽ കൂടുതലയവുണ്ടാക്കുക
- അതുവഴി കാര്യക്ഷമതയും ആഗോള വിപണിയിൽ മേൽക്കൈയും നേടുക
ഉദാരവൽക്കരണം (from 1980)
വ്യവസായ അനുമതി നൽകൽ
കയറ്റുമതി ഇറക്കുമതി നയങ്ങൾ
സാങ്കേതികവിദ്യ നവീകരണം, ധനനയം
ധനകാര്യമേഖലയിൽ RBIയെ നിയന്ത്രകൻ നിലയിൽ നിന്നും സഹായകൻ എന്നാക്കി
ബാങ്കുകളിലെ വിദേശനിക്ഷേപപരിധി 50% ത്തോളം ഉയർന്നു
പ്രത്യക്ഷ നികുതി on വ്യക്തി വരുമാനം & കമ്പനി ലാഭം
വിദേശ കറൻസിയെ സംബന്ധിച്ച് ഇന്ത്യൻ കറൻസിയുടെ മൂല്യം കുറച്ചു.
സ്വകാര്യവൽക്കരണം
1st വഴി - ഓഹരി വിൽക്കൽ
- മൂലധന നിക്ഷേപ സ്വകാര്യവൽക്കരണം - ഗവൺമെന്റ് കമ്പനികളെ പ്രൈവറ്റ് സെക്ടറിന് വിൽക്കുക
(ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരിക്കൽ – 𝐃𝐢𝐬𝐢𝐧𝐯𝐞𝐬𝐭𝐦𝐞𝐧𝐭)
2nd വഴി
- ഗവൺമെന്റ് കമ്പനികളുടെ ഉടമസ്ഥാവകാശവും നിർവഹണ ചുമതലയിൽ നിന്നും ഗവൺമെന്റ് പിൻവാങ്ങുക
മഹാരത്ന പദവി ഉള്ള വ്യവസായങ്ങൾ
- Indian Oil Corporation Ltd
- Steel Authority of India Ltd
നവരത്ന പദവി ഉള്ള വ്യവസായങ്ങൾ
- Bharat Heavy Electricals Ltd
- Mahanagar Telephone Nigam Ltd
മിനിരത്ന പദവി
- BSNL
- Airport Authority of India
- Indian Railway Catering and Tourism Corporation Ltd
ആഗോളവൽക്കരണം
ദേശീയ സമ്പദ് വ്യവസ്ഥയെ ആഗോള സമ്പദ് വ്യവസ്ഥയുമായി ബന്ധിപ്പിക്കുക
പുറംപണിക്കരാർ (Outsourcing)
- മുൻകാലങ്ങളിൽ രാജ്യത്തിനകത്ത് തന്നെ കിട്ടിയിരുന്ന സേവനങ്ങൾ ഇപ്പോൾ പുറത്തുനിന്നും കിട്ടുന്നു. ഒരു കമ്പനി അതിന്റെ ജോലികൾ ചെയ്യുന്നതിന് പുറമെ നിന്ന് സഹായം സ്വീകരിക്കുന്നത്
ഉദാരവൽക്കരണം മൂലം വ്യവസായമേഖലയിൽ ഉണ്ടായ മാറ്റങ്ങൾ
ഒരു സംരംഭം തുടങ്ങാനോ അവസാനിപ്പിക്കാനോ ഗവൺമെന്റിൽ നിന്നുള്ള മുൻകൂർ അനുമതി പത്രം (Industrial Licencing) പല മേഖലകളിൽ നിന്നും ഒഴിവാക്കി
പൊതുമേഖലയ്ക്കും ചെറുകിട വ്യവസായ മേഖലയ്ക്കുമായി മാറ്റി വെച്ചിരുന്നവയിൽ പല ഉൽപാദന രംഗങ്ങളിലും സ്വകാര്യ നിക്ഷേപം അനുവദിച്ചു
വിലനിർണയം ഒരു പരിധി വരെ കമ്പോളത്തിന് വിട്ടു
സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള തടസ്സങ്ങൾ ഇല്ലാതായി
ഉദാരവൽക്കരണം മൂലം ധനകാര്യമേഖലയിൽ ഉണ്ടായ മാറ്റങ്ങൾ
ആർബിഐയുടെ അമിതമായ ഇടപെടൽ കുറച്ചു (1991ലെ ഒന്നാം നരസിംഹം കമ്മിറ്റി ശുപാർശ പ്രകാരം)
Statutory Liquidity Ratio (SLR), Cash Reserve Ratio (CSR), പലിശ നിരക്കിന്റെ ഘടന എന്നിവയിൽ ഉദാര സമീപനം
സ്വകാര്യ, വിദേശ ബാങ്കുകളും, നിലവിലുള്ളവക്ക് പുതിയ ശാഖകളും ആരംഭിക്കാനുള്ള നടപടികൾ ലഘൂകരിച്ചു
കയറ്റുമതി ഇറക്കുമതി നിയന്ത്രണങ്ങൾ കുറച്ചു
ഉദാരവൽക്കരണം മൂലം നികുതി മേഖലയിൽ ഉണ്ടായ മാറ്റങ്ങൾ
നികുതി നിരക്ക് കുറച്ചു
ഇറക്കുമതി ചുങ്കം കുറച്ചു
നികുതി ഘടനകൾ ലഘൂകരിച്ചു
കയറ്റുമതി ചുങ്കം, ലൈസൻസിംഗ് എന്നിവ almost നിർത്തി
ഉദാരവൽക്കരണം മൂലം വിദേശ നാണയ മേഖലയിൽ ഉണ്ടായ മാറ്റങ്ങൾ
കയറ്റുമതി വർദ്ധിച്ചു
വിദേശ നാണയത്തിന്റെ വരവ് വർദ്ധിച്ചു
അടവ്ശിഷ്ട പ്രതിസന്ധി പരിഹരിക്കാനായി രൂപയുടെ മൂല്യം കുറച്ചു
മുമ്പ് RBI നിശ്ചയിച്ച ഈ നിരക്ക് ഇപ്പോൾ വിദേശ നാണയ വിപണി തന്നെ ഏറ്റെടുത്തു
പല സ്ഥാപനങ്ങൾക്കും മൂലധന വിപണിയിൽ നിക്ഷേപിക്കാൻ അനുമതി
𝙲𝚛𝚎𝚍𝚒𝚝 𝚁𝚊𝚝𝚒𝚗𝚐
ഒരു സർക്കാരിന്റെയോ കമ്പനിയുടെയോ കടം വാങ്ങാനുള്ള യോഗ്യതയുടെ വിലയിരുത്തൽ