II.2. Flashcards
Questions relating to identity, background
Who are you?
നിങ്ങൾ ആരാണ്? നിങ്ങൾ ആരാ?
What is your occupation?
നിങ്ങളുടെ ജോലി എന്താണ്?/
എന്താണ് നിങ്ങളുടെ ജോലി?/
നിങ്ങൾ എന്തു ജോലി ചെയ്യുന്നു?
Where do you work?
നിങ്ങൾ എവിടെ ജോലി ചെയ്യുന്നു?/
എവിടെ ജോലി ചെയ്യുന്നു?
Up to what grade have you studied?
നിങ്ങൾ എത്ര വരെ പഠിച്ചു?
What is your educational qualification?
എന്താണ് നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത?
Do you have a university degree?
നിങ്ങൾക്ക് സർവകലാശാല ബിരുദം ഉണ്ടോ?
I am Bihari
ഞാൻ ബിഹാറിക്കാരനാണ്
I am from Tamil Nadu
ഞാൻ തമിഴ്നാട്ടിൽ നിന്നാണ്.
My native place is Tamil Nadu.
എന്റെ സ്വദേശം/നാട് തമിഴ്നാട്ടാണ്
My mother tongue is Assamese
എന്റെ മാതൃഭാഷ/
ഭാഷ അസാമീസ് ആണ്
I speak Tamil.
ഞാൻ തമിഴ് ആണ് സംസാരികുന്നത്
I know Malayalam and Tamil.
എനിക്ക് മലയാളവും തമിഴും അറിയാം
I know a bit of Malayalam
എനിക്ക് മലയാളം കുറച്ച് അറിയാം
I can read, write, and speak Malayalam.
എനിക്ക് മലയാളം വായിക്കാനും എഴുതാനും സംസാരിക്കാനും അറിയാം
I am 30 years old
എനിക്ക് 30 വയസ്സുണ്ട്
My family is in Chennai
എന്റെ കുട്ടുമ്പം ചെന്നെയിൽ ആണ്
My son and daughther are students
എന്റെ മകനും മകളും വിദ്യാർത്ഥി ആണ്
My father and mother were teachers
എന്റെ അച്ഛനും അമ്മയും അധ്യാപകർ ആയിരുന്നു
They are staying with me.
അവൾ എന്റെ കൂടെ ആണ് താമസിക്കുന്നത്
I am residing in Thiruvanathapuram
ഞാൻ തിരുവനന്തപുരത്ത് ആണ് താമസിക്കുന്നത്
I am residing in Chennai for the last five years
അഞ്ചു വർഷമായി ഞാൻ ചെന്നെയിൽ താമസിക്കുന്നത്
Now I am now staying in Thrissur
Lit.: “I now residing is Thrissur” (stresses the “now”)
ഞാൻ ഇപ്പൊൾ താമസിക്കുന്നത് തൃശ്ശൂരാണ്
My (place of) stay is at Kochi.
എന്റെ താമസം കൊച്ചിയിലാണ്
I have a degree in history
എനിക്ക് ചരിത്രത്തിൽ ബിരുദം ഉണ്ട്