II.1 Flashcards
Introducing yourself
1
Q
I am Hamid
A
ഞാൻ ഹമീദ് ആണ്/ഞാൻ ഹമീദ്
2
Q
My name is Hamid
A
എന്റെ പേര് ഹമീദ് എന്നാണ്/എന്റെ പേര് ഹമീദ്
3
Q
My name is Harikumar. You can call me Hari.
A
എന്റെ പേര് ഹരികുമാർ ആണ്. നിങ്ങൾക്ക് എന്നെ ഹരി എന്നു വിളിക്കാം.
4
Q
I am a school teacher
A
ഞാൻ സ്കൂൾ അധ്യാപകനാണ്
5
Q
I am working in a school
A
ഞാൻ സ്കൂളിൽ ജോലി ചെയ്യുന്നു
6
Q
I am working in a bank as an officer
A
ഞാൻ ബാങ്കിൽ ഓഫിസർ ആയി ജോലി ചെയ്യുന്നു
7
Q
I am your Malayalam (female) teacher
A
ഞാനാണ് നിങ്ങളുടെ മലയാളം അധ്യാപിക