English to Mal sentences Flashcards
1
Q
You should not intervene in this issue
A
ഈ വിഷയത്തിൽ നിങ്ങൾ ഇടപെടരുത്
2
Q
Can you do a favor for me?
A
എനിക്കുവേണ്ടി ഒരു ഉപകാരം ചെയ്യാമോ?
3
Q
He said it indirectly
A
അദ്ദേഹം അത് പരോക്ഷമായി പറഞ്ഞു
4
Q
You must criticize the ruling class
A
നിങ്ങൾ ഭരണവർഗത്തെ വിമർശിക്കണം
5
Q
This was a provocative attack
A
ഇത് പ്രകോപനപരമായ ആക്രമണമായിരുന്നു
6
Q
the inequalities created by capitalism deny us basic rights
A
മുതലാളിത്തം സൃഷ്ടിച്ച അസമത്വങ്ങൾ അടിസ്ഥാന അവകാശങ്ങളെ നിഷേധിക്കുന്നു
7
Q
The problems were clear from it’s foundation
A
പ്രശ്നങ്ങൾ അതിന്റെ അടിത്തറയിൽ നിന്ന് വ്യക്തമായിരുന്നു
8
Q
I visit the channel regularly
A
ഞാൻ സ്തിരം ചാനൽ സന്ദർശിക്കുന്നു
9
Q
It is a nearby river
A
അത് സമീപായിട്ട് ഒരു നദിയാണ്