Eng to Mal words 1 Flashcards
Globalization
ആഗോളവല്‍ക്കരണം
Influence
സ്വാധീനം
Opportunities
സാധ്യതകള്‍
Opposition
പ്രതിപക്ഷ
To improve/that improves their
മെച്ചപ്പെടുത്തുന്നതിന്
Election
തെരഞ്ഞെടുപ്പ്
Candidates
സ്ഥാനാര്‍ത്ഥികള
Rooted
വേരോട്ടമുള്ള
Special
സവിശേഷ
Shaking
ഉലയ്ക്കുന്നതില്‍
Such (things)
ഇത്തരം
Self control
ആത്മനിയന്ത്രണം
Weakening
ദുര്‍ബലമാക്കുന്നു
to achieve
നേടാൻ
bargain
വിലപേശി
to prevent
തടയാൻ
trend/s
പ്രവണത/കള്‍
Complex/Complicate
സങ്കീര്‍ണ്ണ
Crash/downturn
തകർച്ച
Trade
കച്ചവട
Effort
പരിശ്രമം
Rely/ Depend on
ആശ്രയിക്കുക്ക
Loneliness/Uniqueness
തനിമ
Dominance
അധിപത്യമാണ്
Representation
പ്രാതിനിധ്യം
Analysis
വിശകലന
Core
കാതലായ
Concept
സങ്കല്‍പനം
Disadvantages/shortcomings
കുറവുകൾ
Primary
പ്രാഥമികമായ
Principle
തത്വം
Recognition/Realization
തിരിച്ചറിയൽ
To expose
തുറന്നുകാട്ടുക
Sectarianism
വിഭാഗീയത