Eng to Malayalam sentences 7 Flashcards
1
Q
ഉക്കടത്തെ ചേരിയിലെ കുട്ടികളുടെ കൂടെ ഡോക്ടർ ദിനേശ് നിൽക്കുന്ന ഈ ചിത്രം തന്നെ
A
This is the picture of Dr. Dinesh standing with the children in the slums of Ukkadam
2
Q
അതു കൊണ്ട് തന്നെ ആണ് അയാൾ വേട്ടയാടപ്പെടുന്നതും.
A
Yes, that is the mistake he made
3
Q
അതു കൊണ്ട് തന്നെ ആണ് അയാൾ വേട്ടയാടപ്പെടുന്നതും.
A
That is why he is being hunted.
4
Q
ഇന്ത്യ മുഴുവൻ നടന്ന് മനുഷ്യാവകാശ പൗരാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വേട്ടയാടിയ മഹാരാഷ്ട്ര ATS ന്റെ അതേ രീതിയാണ് കേരള എ.ടി.എസ്സിനും.
A
The Kerala ATS is following the same pattern as the Maharashtra ATS, which has hunted down human rights and civil rights activists all over India.