RTI Flashcards
Watch dog of Indian Democracy
ജനാധിപത്യത്തിന്റെ സൂര്യതേജസ്സ്
𝐑𝐓𝐈 𝐀𝐂𝐓
2005
RTI Act പാസായത്
2005 ജൂൺ 15
ലോക്സഭ : 2005 മെയ് 11
Came into Force
2005 𝐎𝐜𝐭𝐨𝐛𝐞𝐫 12
The Right to Information (Amendment) Bill, 2019 പാസ്സായത്
2019, ഓഗസ്റ്റ് 01
- ലോകസഭ : 2019 July 22
- രാജ്യസഭ : 2019 ജൂലൈ 25
The Right to Information (Amendment) Bill, 2019 അവതരിപ്പിച്ചത്
ജിതേന്ദ്ര സിങ്
(2019 ജൂലൈ 19)
RTI ആക്റ്റിൽ നിന്നും ഒഴിവാക്കേണ്ട വിഷയങ്ങൾ
𝐒𝐞𝐜𝐭𝐢𝐨𝐧 8 (1)
RTI Act, 2005, ലെ
𝐓𝐡𝐢𝐫𝐝 𝐏𝐚𝐫𝐭𝐲
𝐒𝐞𝐜𝐭𝐢𝐨𝐧 2 (𝐧)
2019 ലെ RTI ഭേദഗതി പ്രകാരം ഭേദഗതി ചെയ്യപ്പെട്ട വകുപ്പുകൾ
13, 16, 27
2019 ലെ RTI ഭേദഗതി പ്രകാരം സെൻട്രൽ/സ്റ്റേറ്റ് Info. Commissioner മാരുടെ കാലാവധി
3 വർഷം
RTI ആക്ട്
അധ്യായങ്ങൾ
വകുപ്പുകൾ
ഷെഡ്യൂൾ
- 6
- 31
- 2
RTI ഷെഡ്യൂളുകൾ
1 : സത്യപ്രതിജ്ഞ
2 : 𝐄𝐱𝐞𝐦𝐩𝐭𝐢𝐨𝐧𝐬
RTI act അധ്യായങ്ങൾ
- 𝐈𝐈𝐈 - 𝐂𝐈𝐂
- 𝐈𝐕 - 𝐒𝐈𝐂
- 𝐕- അധികാരം, ചുമതല
വിവരാവകാശ നിയമപ്രകാരം അപേക്ഷ ഫീസ്
₹10
സമയപരിധിക്കുള്ളിൽ വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ അടക്കേണ്ട പിഴ
250 രൂപ/Day
പരമാവധി 25000 രൂപ
അപേക്ഷിക്കുന്ന തീയതി മുതൽ എത്ര വർഷം മുമ്പ് വരെയുള്ള കാര്യങ്ങളാണ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നത്
20 വർഷം
അപ്പീൽ സമർപ്പിക്കേണ്ട വ്യവസ്ഥകൾ
- ആദ്യ അപ്പീൽ സമർപ്പിക്കേണ്ടത് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥനാണ്
- രണ്ടാം അപ്പീൽ സമർപ്പിക്കേണ്ടത് സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ അല്ലെങ്കിൽ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനിലേക്കാണ്
വിവരാവകാശ നിയമം സംബന്ധിച്ച് കേസുകളിൽ ഇടപെടാൻ അധികാരമുള്ള കോടതികൾ
- 𝐒𝐮𝐩𝐫𝐞𝐦𝐞 𝐂𝐨𝐮𝐫𝐭
- 𝐇𝐢𝐠𝐡 𝐂𝐨𝐮𝐫𝐭
വിവിധ ഫീസുകൾ
- 𝐀4 സൈസ് പേപ്പറിൽ വിവരം ലഭ്യമാകാൻ പേജ് ഒന്നിന് 3 രൂപ
- ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി വിവരം ലഭ്യമാകാൻ 75 രൂപ
𝐒𝐞𝐜𝐭𝐢𝐨𝐧 7(5)
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് വിവരം സൗജന്യമായി നൽകേണ്ടതാണ്
മറ്റ് സൗജന്യ വിവരാവകാശങ്ങൾ
- പൊതു അതോറിറ്റി 30 ദിവസത്തെ പരിധിക്കുള്ളിൽ വിവരങ്ങൾ നൽകിയില്ലെങ്കിൽ അതിനുശേഷം സൗജന്യമായി നൽകേണ്ടതാണ്
- മൂന്നാം ക്കക്ഷി വിവരങ്ങളുടെ കാര്യത്തിൽ 40 ദിവസത്തിനുള്ളിൽ നൽകിയില്ലെങ്കിൽ അതിനുശേഷം സൗജന്യമായി നൽകേണ്ടതാണ്
മറ്റ് സമയപരിധികൾ
- മൂന്നാം കക്ഷിയുടെ അഭിപ്രായം ചോദിക്കാൻ 5 ദിവസം
- മൂന്നാം കക്ഷിക്ക് മറുപടി നൽകാൻ 10 ദിവസം
- അപേക്ഷ മറ്റൊരു വിവരാധികാരിക്ക് കൈമാറാൻ 5 ദിവസം
- ഒന്നാം അപ്പീൽ തീർപ്പാക്കേണ്ടത് 30 ദിവസത്തിനുള്ളിൽ
- രണ്ടാം അപ്പീൽ തീർപ്പാക്കേണ്ടത് 90 ദിവസത്തിനുള്ളിൽ
𝐒𝐞𝐜𝐭𝐢𝐨𝐧 9
ചില സന്ദർഭങ്ങളിൽ വിവരാവകാശം നിഷേധിക്കാനുള്ള കാരണങ്ങൾ
𝐒𝐞𝐜𝐭𝐢𝐨𝐧 24(1)
അഴിമതി ആരോപണങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും സംബന്ധിച്ച വിവരം ഒഴിവാക്കപ്പെടാവുന്നതല്ല