Others Flashcards
പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട്
- 1955 ജൂലൈ 01
- ആദ്യ നിയമം : Untouchability Offences Act 1976 September 02 നു ഭേദഗതി
𝐒𝐂/𝐒𝐓 𝐀𝐭𝐫𝐨𝐜𝐢𝐭𝐢𝐞𝐬 𝐀𝐜𝐭
- Passed :
1989 സെപ്റ്റംബർ 11 - നിലവിൽ :
1990 ജനുവരി 30
SC/ST Atrocities Act പ്രകാരം കേസ് അന്വേഷണം
𝐃𝐘𝐒𝐏 റാങ്കിലെ ഉദ്യോഗസ്ഥൻ
HRC Act
ലോക്സഭ
രാജ്യസഭ
പ്രസിഡന്റ് Signed
- 1993 ഡിസംബർ 18
- 1993 ഡിസംബർ 22
- 1994 ജനുവരി 08
സീനിയർ സിറ്റിസൺ act
- President Signed :
2007 ഡിസംബർ 29 - നിലവിൽ വന്നു :
2008 സെപ്റ്റംബർ 24
മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനുള്ള നിയമപ്രകാരമുള്ള ട്രിബ്യൂണലിന്‍റെ അധ്യക്ഷൻ
അതാത് പ്രദേശത്തെ റവന്യൂ ഡിവിഷണൽ ഓഫീസർ or സബ് ഡിവിഷണൽ ഓഫീസർ
സീനിയർ സിറ്റിസൺ act
ട്രിബ്യുണൽ നിർദ്ദേശിക്കുന്ന മെയിന്റനൻസ് ഓഫീസർ
ജില്ല സാമൂഹിക ഓഫീസറോ ആ പദവിയിൽ താഴെയില്ലാത്ത ഒരു ഉദ്യോഗസ്ഥനോ
സീനിയർ സിറ്റിസൺ act
𝐂𝐡𝐚𝐩𝐭𝐞𝐫 3
സെക്ഷൻ 19
വൃദ്ധസദനങ്ങൾ
സീനിയർ സിറ്റിസൺ act
മുതിർന്ന പൗരനെ സംരക്ഷിക്കാൻ ബാധ്യതയുള്ളവർ അവരെ ഉപേക്ഷിച്ചാൽ
സെക്ഷൻ 24
- 3 മാസം തടവ്
- ᴏʀ ₹5000 പിഴ
- ᴏʀ both
ഇന്ത്യയിൽ സ്ത്രീശാക്തീകരണത്തിന് ആയുള്ള ദേശീയ നയം
2001
സ്ത്രീധന നിരോധന നിയമം നിലവിൽ വന്ന വർഷം
1961 ജൂലൈ 1
സ്ത്രീധനം മരണവുമായി ബന്ധപ്പെട്ട കുറഞ്ഞ ശിക്ഷ
7 വർഷം
വിവാഹം കഴിഞ്ഞ് എത്ര വർഷത്തിനുള്ളിൽ ഭർതൃഗൃഹത്തിൽ വച്ച് ഒരു സ്ത്രീ ദുരിത സാഹചര്യത്തിൽ മരണപ്പെട്ടാലാണ് അത് സ്ത്രീധനമരണമായി കണക്കാക്കുന്നത്
7 വർഷം
SC/ST Atrocities Act
: PM
: പ്രസിഡന്റ്
- രാജീവ് ഗാന്ധി
- VP സിംഗ്
𝐒𝐂/𝐒𝐓 𝐀𝐭𝐫𝐨𝐜𝐢𝐭𝐢𝐞𝐬 𝐀𝐜𝐭
- കേസുകൾ എത്ര ദിവസത്തിനുള്ളിൽ തീർപ്പാക്കണം
- ഇരകളുടെ പുനരധിവാസവും ധനസഹായവും അനുവദിക്കുന്നത്
- റിപ്പോർട്ട് സമർപ്പിക്കപ്പെടേണ്ടത്
- സംസ്ഥാന സർക്കാരിന്റെ 𝐒𝐂/𝐒𝐓 പ്രൊട്ടക്ഷൻ സെല്ലിന്റെ തലവൻ
- 30 Days
- ജില്ലാ കളക്ടർ
- പോലീസ് സൂപ്രണ്ടിന് (𝐒𝐏)
- 𝐃𝐆𝐏/𝐀𝐃𝐆𝐏/𝐈𝐆𝐏
𝐒𝐂/𝐒𝐓 𝐀𝐭𝐫𝐨𝐜𝐢𝐭𝐢𝐞𝐬 𝐀𝐜𝐭
𝐂𝐡𝐚𝐩𝐭𝐞𝐫 𝐈𝐕 : 𝐒𝐞𝐜𝐭𝐢𝐨𝐧 14-15
𝐒𝐩𝐞𝐜𝐢𝐚𝐥 𝐂𝐨𝐮𝐫𝐭/𝐄𝐱𝐜𝐥𝐮𝐬𝐢𝐯𝐞 𝐒𝐩𝐞𝐜𝐢𝐚𝐥 𝐂𝐨𝐮𝐫𝐭
മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനുള്ള നിയമപ്രകാരമുള്ള ട്രിബ്യൂണൽ : കടമകൾ
- തെളിവെടുക്കുന്നതിൽ സിവിൽ കോടതിയുടെ അതേ അധികാരം
- വൃദ്ധജനങ്ങളുടെ പ്രശ്നങ്ങളും കേസെടുക്കാൻ
- കക്ഷികൾക്ക് നോട്ടീസ് അയക്കാൻ
- അന്വേഷണ വിചാരണ നടത്താൻ
- മാതാപിതാക്കൾക്ക് പ്രതിമാസബത് നൽകാൻ
- ഇത് അനുസരിക്കാത്തവർക്കെതിരെ പിഴ വിധിക്കാം. പിഴ ഒടുക്കാത്ത സാഹചര്യങ്ങളിൽ തടവ ശിക്ഷ വിധിക്കാൻ
- -
ഗാർഹിക പീഡന നിരോധന നിയമം
- നിലവിൽ വന്നു
- 2006 𝐎𝐂𝐓 26
𝐂𝐥𝐚𝐮𝐬𝐞 (24) of 𝐀𝐫𝐭. 366
𝐒𝐜𝐡𝐞𝐝𝐮𝐥𝐞𝐝 𝐂𝐚𝐬𝐭𝐞𝐬
Unlawful compulsory labour when to be deemed to be a practice of “untouchability”.
shall be punishable with
- Imprisonment
3 months to 6 months - With fine ₹100 to ₹500
𝐂𝐥𝐚𝐮𝐬𝐞 (25) of 𝐀𝐫𝐭. 366
𝐒𝐜𝐡𝐞𝐝𝐮𝐥𝐞𝐝 𝐓𝐫𝐢𝐛𝐞𝐬
പട്ടികജാതി, പട്ടികവർഗ്ഗ (അതിക്രമങ്ങൾ തടയൽ) നിയമം, 1989
Punishments for offences atrocities
shall be punishable with
Imprisonment for a term
6 months to 5 years & with fine
സീനിയർ സിറ്റിസൺ act
The Appellate Tribunal shall be presided over by
an officer not below the rank of District Magistrate
THE DOWRY PROHIBITION ACT, 1961
- If any persongives or takes or abets the giving or taking of dowry, he shall be punishable with
- If any person demands, directly or indirectly, from the parents or other relatives or guardian of a bride or bridegroom, he shall be punishable with
- imprisonment for a term which shall not be less than 5 years, and with fine which shall not be less than 15000 rupees or the amount of the value of such dowry, whichever is more
- Imprisonment for a term which shall not be less than 6 months, but which may extend to 2 years and with fine which may extend to 10000 rupees: