Consumer act Flashcards
1
Q
Act 2019
നിലവിൽ വന്നു
A
2020 ജൂലൈ 20
- ലോകസഭ : 2019 ജൂലൈ 19
- രാജ്യസഭ : 2019 ഓഗസ്റ്റ് 06
- പ്രസിഡന്റ് signed : 2019 ഓഗസ്റ്റ് 09
2
Q
അന്വേഷണ അധികാരികൾ
A
ഡയറക്ടർ ജനറൽ
ജില്ലാ കളക്ടർ
3
Q
Act 2019 അവതരിപ്പിച്ചത്
A
റാം വിലാസ് പാസ്വാൻ
4
Q
Act 2019
Chapters
Sections
A
08
107
5
Q
ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
A
2 കോടിക്ക് മുകളിൽ ഉള്ള പരാതികൾ
- 𝐒𝐞𝐜𝐭𝐢𝐨𝐧 53
- പ്രസിഡന്റ് : SC ജഡ്ജ്
- 4 അംഗങ്ങൾ
- Term : 5/70
- 𝐍𝐨𝐰 : 𝐉𝐬 അമരീഷ്വർ പ്രതാപ് സാഹി
6
Q
സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
A
50 ലക്ഷം to 2 കോടി
- 𝐒𝐞𝐜𝐭𝐢𝐨𝐧 42
- പ്രസിഡന്റ് : HC ജഡ്ജ്
- നിലവിൽ : Js K സുരേന്ദ്ര മോഹൻ
- 2 അംഗങ്ങൾ
Term :
7
Q
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
A
50 ലക്ഷം വരെ
- 𝐒𝐞𝐜𝐭𝐢𝐨𝐧 34
- പ്രസിഡന്റ് : ജില്ലാ ജഡ്ജി
- 2 അംഗങ്ങൾ
Term :
8
Q
ദേശീയ ഉപഭോക്തൃ തർക്ക സംരക്ഷണ അതോറിറ്റി est
A
2020 ജൂലൈ 24
9
Q
സേവന അവകാശ നിയമത്തിലെ അപേക്ഷ തീർപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉള്ള പിഴ
A
250/𝐝𝐚𝐲
500 𝐭𝐨 5000
10
Q
ഉപഭോക്തൃസംരക്ഷണ നിയമത്തിൽ പരാതി നൽകാനുള്ള ഓൺലൈൻ പോർട്ടൽ
A
𝐄-𝐃𝐚𝐚𝐤𝐡𝐢𝐥
11
Q
ഉപഭോക്താവിന് മരണം സംഭവിച്ചാൽ
A
7 𝐲𝐞𝐚𝐫𝐬 𝐭𝐨 ജീവപര്യന്തം
കുറഞ്ഞത് പത്തു ലക്ഷം പിഴ
12
Q
ഉപഭോക്താവിന് പ്രശ്നം സംഭവിച്ചത് എത്ര വർഷത്തിനുള്ളിൽ ആണ് പരാതി നൽകേണ്ടത്
A
2 വർഷം