part1 Flashcards
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം…
രാജസ്ഥാന്‍
ഏറ്റവും ചെറിയ സംസ്ഥാനം
ഗോവ
ഇന്ത്യയിലെ ഏറ്റവും ജനസാഖ്യ കൂടിയ സംസ്ഥാനം
ഉത്തര്‍പ്രദേശ്
ജനസംഖ്യ കുറഞ്ഞ സംസ്ഥാനം
സിക്കിം സിക്കിം
ജനസാന്ദ്രത ഏറ്റവും കൂടിയ സംസ്ഥാനം.
ബീഹാര്‍
1102ചകിമി ജനസാന്ദ്രത
ജനസാന്ദ്രത കൂടുതലുള്ള മൂന്നാമത്തെ സംസ്ഥാനം
kerlam
ജനസാന്ദ്രത ഏറ്റവും കുറവ്
Arunachal Predesh
ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം.
ലക്ഷദ്വീപ്
ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം..
ലഡാക്ക്
ജനസാംഘബ്യ കൂടിയ കേന്ദ്രഭരണ പ്രദേശം
ഡല്‍ഹി
ഇന്ത്യയുടെ ജനസാന്ദ്രത എത്ര.
382 ചകിമി
സാക്ഷരത കൂടിയ സംസ്ഥാനം
കേരളം
സാക്ഷരത കൂടിയ കേന്ദ്രഭരണപ്രദേശം.
ലക്ഷദ്വീപ്
ജനസംഖ്യ കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം
ലക്ഷദ്ധീപ്
ഏറ്റവും വലിയ നദി..
ഗംഗ
സാക്ഷരത കുറഞ്ഞ സംസ്ഥാനം
ബീഹാര്‍
സാക്ഷരത കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം
ദാദ്രാ നഗര്‍ ഹവേലി
ഇന്ത്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി
സിന്ധു
ഉപദ്വീപിയ ഇന്ത്യയിലെ ഏറ്റവും വലിയ നദി…
ഗോദാവരി
സ്ത്രീപുരുഷന്‍ അനുപാതം ഏറ്റവും കുറവുള്ള സംസ്ഥാനം…
ഹരിയാന
സംസ്ഥാനത്തിലൂടെ ഒഴുകുന്നതില്‍ ഏറ്റവും വലിയ നദി..
ഗോദാവരി
സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനം
കേരളം( 1084: 1000)
ഇന്ത്യയിലൂടെ കടന്നുപോകുന്ന അക്ഷാംശ രേഖ
ഉത്തരയാന രേഖ..23 1/2
വടക്ക്
ഇന്ത്യയുടെ വടക്കേ അറ്റം.
ഇന്ദിരാ കോള്‍( ലഡാക്ക് )