part 3 Flashcards
ചന്ദ്രയാൻ 1 വിക്ഷേഭിജിത് ??
2008 ഒക്ടോബർ 22 ശ്രീഹരിക്കോട്ട
ചന്ദ്രയാൻ 2 വിക്ഷഭിജിത് ??
2019 ജൂലൈ 22 ശ്രീഹരിക്കോട്ട
ചന്ദ്രയാൻ 3 വിക്ഷേഭിജിത് ??
2024 ജൂലൈ 14
ദേശീയ കായിക ദിനം
ആഗസ്റ്റ് 29 ( ധ്യാന്‍ചന്ദിന്റെ ജന്മദിനം )
സംസ്ഥാന കായിക ദിനം…
ഒക്ടോബര്‍ 13( ഗോദവര്‍മ്മ രാജയുടെ ജന്മദിനം )
ഇന്ത്യയിലെ ഏക നദിജന്യ മേജര്‍ തുറമുഖം…
കൊല്‍ക്കത്ത തുറമുഖം…ഹൃഗ്ലി നദി
ഇന്ത്യയിലെ ഏക കായല്‍ മേജര്‍ തുറമുഖം…
കൊച്ചി തുറമുഖം… വേമ്പനാട്ടുകായല്‍
സ്വതന്ത്ര ഇന്ത്യയില്‍ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നതെന്ന്..
. 1951 ഒക്ടോബര്‍ 25…..1 952
ഫെബ്രുവരി 21
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ ആദ്യ വോട്ട് രേഖപ്പെടുത്തിയത്‌ആര്
… ശ്യാം ചരണ്‍
നേഗി… ഹിമാചല്‍ പ്രദേശിലെ ചിനി താലുക്ക്… കല്ല പോളിംഗ് സ്റ്റേഷന്‍
പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ്…
ബെല്‍വന്ത് റായി മേത്ത
പഞ്ചായത്ത് രാജിന് ആ പേര് നല്‍കിയതാര്…
ജവഹര്‍ലാല്‍ നെഹ്റു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ്…
റിപ്പണ്‍ പ്രഭ
ഇന്ത്യയുടെ സ്കൂള്‍ തലസ്ഥാനം…
ഡെറാഡൂണ്‍
സര്‍വ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം.
.. ഡെറാഡൂണ്‍
)ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി…
സുചേതാ കൃപലാനി
റിസര്‍വ് ബാങ്കിന്റെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവര്‍ണര്‍..
സിഡി ദേശ് മുഖ്
ഇന്ത്യയിലെ ആദ്യ വനിതാ ഗവര്‍ണര്‍.
സരോജിനി നായിഡു
റിസര്‍വ് ബാങ്കിന്റെ ആദ്യ ഗവര്‍ണര്‍
Osborne Smith
ഒളിമ്പിക്സ് ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വനിത….
പിടി ഉഷ 1984 ലോസ് എയ്ഞ്ചല്‍സ്
ഇന്ത്യന്‍ ഇന്‍സ്റ്റിവ്വൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് സെന്ററിന്റെ ആസ്ഥാനം.
.ഡറാഡൂണ്‍
ഭരണഘടന നിര്‍മ്മാണ സഭയിലെ മലയാളി വനിതകള്‍ ഏതെല്ലാം.
ഭരണഘടന നിര്‍മ്മാണ സഭയിലെ ആകെ മലയാളികളുടെ എണ്ണം
ഭരണഘടന നിര്‍മ്മാണ സഭയിലെ ഒരേ ഒരു ദളിത് വനിത…
ആനി മസ്ത്രീ ൯, ദാക്ഷയിനി
വേലായുധന്‍, അമ്മുസ്വാമിനാഥന്‍
17
ദാക്ഷായണി വേലായുധന്‍
ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി…
മലാനാ അബുല്‍ കലാം ആസാദ്
വിദ്യാഭ്യാസ ദിനം… നവംബര്‍ 11 ( മൌലാന അബുല്‍ കലാം ആസാദിനെ ജന്മദിനം )
ഇന്ത്യന്‍ ദേശീയ മുദ്രയില്‍ ഉള്‍പ്പെട്ട് മൃഗങ്ങളുടെ എണ്ണം…
8
മൃഗങ്ങള്‍… 5 സിംഹം, ഒരു ആന, ഒരു കാള, ഒരു കുതിര
നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിന്റെ ആസ്ഥാനം…
ഹൈദരാബാദ്
ഒളിമ്പിക് സെമി ഫൈനല്‍ എത്തിയ ആദ്യ ഇന്ത്യന്‍ വനിത…
നൈനി വില്‍സണ്‍ 1984 ലോസ്
എയ്ഞ്ചല്‍സ്
ഇന്ത്യയില്‍ പട്ടിക ജാതിക്കാര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം…
ഉത്തര്‍പ്രദേശ്
ഇന്ത്യയില്‍ പട്ടികവര്‍ഗ്ഗക്കാര്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം…
മധ്യപ്രദേശ്