Part 2 Flashcards
ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി…
ശിവസുമുദ്രം..1902, കാവേരി നദി കര്‍ണാടക
ഇന്ത്യയിലെ ആദ്യ ജലവൈദ്യുത നിലയം.
Sidrapong ,ഡാർജിലിംഗ.. പശ്ചിമബംഗാൾ1897
ദക്ഷിണ ഗംഗ, വൃദ്ധ ഗംഗ.
ഗോദാവരി
തെലുങ്ക് ഗംഗ അര്‍ദ്ധ ഗംഗ,പാതാള ഗംഗ.
കൃഷ്ണു
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധ പ്രദേശ ജലവൈദ്യുത പദ്ധതി
``
ദാമോദര്‍ വാലി പ്രോജക്ട്
**അമേരിക്കയുടെ ടെന്നീസ് വാലി അതോറിറ്റിയുടെ മാതൃകയില്‍ നിര്‍മ്മിച്ച പദ്ധ
സുപര്‍ണ്ണനാര് എന്നറിയപ്പെടുന്നത്
ചണം
രാജ്യത്തിന് പുറത്ത് സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റ് ഓഫീസ്..
ദക്ഷിണ ഗംഗോത്രി… അന്റാര്‍ട്ടിക്ക..1983..84
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന് നേതൃത്വം നല്‍കുന്നത്
ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപണ കേന്ദ്രം.
isro
1969 aug 15
ബാംഗ്ലൂര്‍ അന്തരീക്ഷ ഭവന്‍
VSSC Thumba
** ശ്രീഹരിക്കോട്ട… സതീഷ് ധവാന്‍ സ്പേസ് സെന്റര്‍ ആന്ധ്ര
പ്രദേശ്**
മൌലാന അബ്ദൂല്‍ കലാം ആസാദിന്റെ ആത്മകഥ…
മൌലാന അബുല്‍ കലാം ആസാദിനെ പത്രങ്ങള്‍
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു( ഇന്ത്യ വിന്‍സ് ഫ്രീഡം )
അല്‍ ഹിലാല്‍, അല്‍ബലാക്ക്
ഇന്ത്യയുടെ മിസൈല്‍ വിക്ഷേപണ കേന്ദ്രം
വീലര്‍ ദ്വീപ് ( എപിജെ അബ്ദില്‍ കലാം ദ്വീപ് ) ചാന്ദിപ്പൂര്‍
ഒഡീഷ
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി…
ഇന്ത്യയുടെ വിദ്യാഭ്യാസ ദിനം.
മാലാനാ അബുല്‍ കലാം ആസാദ്
നവംബര്‍ 11 ( മൌലാന അബ്ദുല്‍ കലാം ആസാദിനെ ജന്മദിനം )
മാലിക അവകാശങ്ങളെ കുറിച്ച് പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് സമ്മേളനം.
മൌലികാവകാശങ്ങളുടെ പ്രഖ്യാപനം ആയിരിക്കും ഭാവി ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥ
1931 കറാച്ചി
സമ്മേളനം സര്‍ദാര്‍ വല്ലഭായി പട്ടേല്‍
1927 മദ്രാസ് സമ്മേളനം എം എ അന്‍സാരി
മൌലിക അവകാശങ്ങള്‍ ഭരണഘടനയുടെ
മൌയലികാവകാശങ്ങളെ കുറിച്ചുള്ള ആര്‍ട്ടിക്കിള്‍
മൂന്നാം ഭാഗഓ
12 മുതല്‍ 35 വരെ
മൌലികാവകാശങ്ങള്‍ ഇന്ത്യ കടമെടുത്തത്.
|
അമേരിക്ക
സ്വത്തവകാശം മൌലികാവകാശങ്ങളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്തു വര്‍ഷം
ഭേദഗതി നിലവില്‍ വരുമ്പോള്‍ പ്രധാനമന്ത്രി
പ്രസിഡന്റ്?
സ്വത്തവകാശം ഇപ്പോള്‍.?
1978
44 ആം ഭരണഘടന വേദഗതി
മൊറാല്‍ജി ദേശായി
നീലം സഞ്ജീവ റെഡ്ലി,
ആര്‍ട്ടിക്കിള്‍ 300 എ
സുപ്രീംകോടതികള്‍ റിട്ടുകള്‍ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍…
ഹൈക്കോടതി റിട്ടുകള്‍ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്നത്
ആര്‍ട്ടിക്കിള്‍ 32
ആര്‍ട്ടിക്കിള്‍ 226
ഇന്ത്യയില്‍ പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്ന ആദ്യ സംസ്ഥാനം
പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്ന ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനം
രാജസ്ഥാനിലെ
നാഗൂര്‍..1959
ആന്ധ്ര പ്രദേശ്
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ പുരസ്കാരം…
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക പുരസ്കാരം
ഭാരതരത്നം…1954
പരമവീരചക്ര
ക്ലാസിക്കല്‍ ഭാഷാ ലഭിച്ച ആദ്യ ഇന്ത്യന്‍ ഭാഷ..
ക്ലാസിക്കല്‍ ഭാഷാ ലഭിച്ച അവസാന ഇന്ത്യന്‍ ഭാഷ.
ക്ലാസിക്കല്‍ ഭാഷകളുടെ എണ്ണം
തമിഴ്… 2004
ഒഡിയ
6
തമിഴ് സംസ്കൃതം കന്നട തെലുങ്ക് മലയാളം ഒഡിയ
മലയാളത്തിലെ ക്ലാസിക്കല്‍ ഭാഷാ പദവി ലഭിച്ചത്
ഏറ്റവും പഴയ ദ്രാവിഡ ഭാഷ..
2013 മെയ് 23
തമിഴ്
ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത്.
ഇന്ത്യ ഗേറ്റ് സ്ഥിതി ചെയ്യുന്നത്…
മുംബൈ
new delhi
ഏറ്റവും പഴയ ദ്രാവിഡ ഭാഷ.
ഏറ്റവും പുതിയ ദ്രാവിഡ ഭാഷ..
മലയാളഭാഷയുടെ ഉല്പത്തി
തമിഴ്
മലയാളം
തമിഴില്‍ നിന്ന്
ഇന്ത്യന്‍ പത്രത്തിന്റെ പിതാവ്..
ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പിതാവ്
ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വന്ദ്യവയോധികന്‍…
ജെയിംസ് അഗസ്റ്റസ് ഹിക്കി
ചലപതി റാവു
തുഷാര്‍ ഗാന്ധി ഘോഷ്
ഇന്ത്യന്‍ ആണവ ശാസ്ത്രത്തിന്റെ പിതാവ്..
|
ഹോമി ജെ ഭാഭ