Month 2 Flashcards
രണ്ടാമൂഴം ആരുടെ കൃതിയാണ്?
MT വാസുദേവൻ നായർ
നാലുകെട്ട് ആരുടെ കൃതിയാണ്?
MT വാസുദേവൻ നായർ
മഞ്ഞ് ആരുടെ കൃതിയാണ്?
MT വാസുദേവൻ നായർ
അസുരവിത്ത് ആരുടെ കൃതിയാണ്?
MT വാസുദേവൻ നായർ
ഖസാക്കിന്റെ ഇതിഹാസം ആരുടെ കൃതിയാണ്?
OV വിജയൻ
ഗുരു സാഗരം ആരുടെ കൃതിയാണ്?
OV വിജയൻ
പ്രവാചകന്റെ വഴി ആരുടെ കൃതിയാണ്?
OV വിജയൻ
കടൽത്തീരത്ത് ആരുടെ കൃതിയാണ്?
OV വിജയൻ
തലമുറകൾ ആരുടെ കൃതിയാണ്?
OV വിജയൻ
മധുരം ഗായതി ആരുടെ കൃതിയാണ്?
OV വിജയൻ
പാത്തുമ്മയുടെ ആട് ആരുടെ കൃതിയാണ്?
വൈക്കം മുഹമ്മദ് ബഷീർ
ന്റുപ്പുപ്പാക്ക് ഒരാനണ്ടാർന്ന് ആരുടെ കൃതിയാണ്?
വൈക്കം മുഹമ്മദ് ബഷീർ
ബാല്യകാല സഖി ആരുടെ കൃതിയാണ്?
വൈക്കം മുഹമ്മദ് ബഷീർ
യക്ഷി ആരുടെ കൃതിയാണ്?
മലയാറ്റൂർ രാമകൃഷ്ണൻ
യന്ത്രം ആരുടെ കൃതിയാണ്?
മലയാറ്റൂർ രാമകൃഷ്ണൻ
വേരുകൾ ആരുടെ കൃതിയാണ്?
മലയാറ്റൂർ രാമകൃഷ്ണൻ
ചെമ്മീൻ ആരുടെ കൃതിയാണ്?
തകഴി ശിവശങ്കരപ്പിള്ള
കയർ ആരുടെ കൃതിയാണ്?
തകഴി ശിവശങ്കരപ്പിള്ള
ഏണിപ്പടികൾ ആരുടെ കൃതിയാണ്?
തകഴി ശിവശങ്കരപ്പിള്ള
അനുഭവങ്ങൾ പാളിച്ചകൾ ആരുടെ കൃതിയാണ്?
തകഴി ശിവശങ്കരപ്പിള്ള
ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടിക അനുസരിച്ച് നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം എത്ര?
22
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏത്?
കരിമീൻ
കേരളത്തിൽ ആകെയുള്ള രാജ്യസഭാ സീറ്റുകൾ എത്ര?
9
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര?
3
കേരളത്തിലെ ഏറ്റവും വലിയ ജലസേവന പദ്ധതി?
കല്ലട
സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
പാലക്കാട്
ചട്ടമ്പി സ്വാമികൾ ജനിച്ച കേരളത്തിലെ ജില്ല ഏതാണ്?
തിരുവനന്തപുരം
തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായതെന്ന്?
1949 ജൂലൈ 1
1917 -ൽ ഗാന്ധിജി പങ്കെടുത്ത നീലം കർഷകരുടെ സമരം നടന്ന സ്ഥലം
ചമ്പാരൻ
ബനാറസ് സംസ്കൃത കോളേജിൻ്റെ സ്ഥാപകനാരാണ്?
ജൊനാഥൻ ഡങ്കൻ
സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായ ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആര്
വാഗ്ഭടാനന്ദൻ
2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
N.S. മാധവൻ
സാമൂഹ്യപരിഷ്കരണ പദ്ധതിയായ ‘യോഗ്യശ്രീ’ അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം:
പശ്ചിമ ബംഗാൾ
ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതും ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂവിഭാഗം ഏത്?
ഉപദ്വീപിയ പീഠഭൂമി
കേരളത്തിലെ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത്?
NW 3
ഇന്ത്യയുടെ ‘ധാന്യപ്പുര’ എന്നറിയപ്പെടുന്നത് ഏത് ഭൂവിഭാഗത്തെ ആണ്?
ഉത്തരമഹാസമതലം
ഭൂപ്രതലത്തിൽ നിന്നും ഭൗമോപരിതലത്തിൻ്റെ ചിത്രങ്ങൾ ക്യാമറ ഉപയോഗിച്ച് പകർത്തുന്ന രീതി ഏത് പേരിൽ അറിയപ്പെടുന്നു?
ഭൂതല ചായാഗ്രഹണം
ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത്?
ഇന്ദിരാപോയിന്റ്
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
കാഞ്ചൻജംഗ
ഗാന്ധിജിയും അരാജകത്വവും എന്ന കൃതി എഴുതിയത്
സി ശങ്കരൻ നായർ
ഏത് വിറ്റാമിന്റെ അഭാവം മൂലമാണ് beri beri ഉണ്ടാകുന്നത്.
B1
രക്തത്തിലെ ഹീമോഗ്ലോബിന്റെ നിർമാണത്തിന് ആവശ്യമായ ധാതു
ഇരുമ്പ്
സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ‘ അശ്വമേധം ‘ പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
കുഷ്ഠം
ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ
Vit D
സാർസ് ബാധിക്കുന്ന ശരീര ഭാഗം
ശ്വാസകോശം
എലിപനിക്ക് കാരണമായ സൂക്ഷ്മാണു
ബാക്റ്റീരിയ
രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ തോത്
9-11 mg/100മല
സിഫിലിസ് രോഗത്തിന് കാരണമായ രോഗകാരി
ട്രെപോണിമ പല്ലേഡിയം
vit B3 യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം.
പെല്ലഗ്ര
B. C. G. കുത്തിവെപ്പ് കുട്ടികളിൽ ഏത് രോഗം തടയാനാണ്
ക്ഷയം
ജീവകം C യുടെ കുറവ് മൂലം ഉണ്ടാകുന്ന രോഗം
സ്കർവി
ജീവകം K ധാരാളം അടങ്ങിയ ഭക്ഷ്യ വസ്തു
പച്ചിലകറികൾ
ചിക്കൻ ഗുനിയക്ക് കാരണമായ വൈറസ് ഏതാണ്
ആൽഫ വൈറസ്
കരളിൽ സംഭരിക്കുന്ന ജീവകം
ജീവകം A
Hepatitis നു കാരണമാകുന്ന രോഗാണു
വൈറസ്
ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി
അയ്യങ്കാളി
‘പുലയ രാജാ’ എന്നറിയപ്പെടുന്നത്
അയ്യങ്കാളി
സാധുജന പരിപാലന സംഘം സ്ഥാപിച്ച നേതാവ്
അയ്യങ്കാളി
സാധുജനപരിപാലന സംഘം സ്ഥാപിച്ച വർഷം
1907
ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ
അയ്യങ്കാളി
തൊട്ടിയാർ ചെറുകിട ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല
ഇടുക്കി
മൊല്ലം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഗോവ
കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രമായി അറിയപ്പെടുന്നതേത്?
ഗജേന്ദ്ര മോക്ഷം
‘മറക്കുടയ്ക്കുള്ളിലെ മഹാനരകം’ എന്ന നാടകം ആരുടെ രചനയാണ്?
എം.ആർ.ഭട്ടത്തിരിപ്പാട്
അർജുനനൃത്തം പ്രചാരത്തിലുള്ള കേരളത്തിലെ ജില്ലയേത്?
കോട്ടയം
അനുഷ്ഠാന കലാരൂപമായ പടയണി ഏറ്റവുമധികം പ്രചാരത്തിലുള്ള ജില്ലയേത്?
പത്തനംതിട്ട
‘ഋതുമതി’ എന്ന നാടകം ആരുടേതാണ്?
എം.പി. ഭട്ടതിരിപ്പാട്
പോർച്ചുഗീസ് സമ്പർക്കത്തിന്റെ ഫലമായി കേരളത്തിൽ ഉടലെടുത്ത നൃത്ത - നാടകമേത്?
ചവിട്ടുനാടകം
അനുഷ്ഠാന നൃത്തരൂപമായ ‘ഗദ്ദിക’ പ്രചാരത്തിലുള്ളത് കേരളത്തിലെ ഏത് ആദിവാസി വിഭാഗത്തിനിടയിലാണ്?
വയനാട്
അമ്പലപ്പുഴ പ്രദേശത്ത് വ്യാപകമായി പ്രചാരത്തിലുള്ള ഏത് നൃത്തരൂപത്തിനാണ് ഒരു ആയോധനകലയുടെ കൂടിസ്വഭാവമുള്ളത്?
വേലകളി
നന്മനിറഞ്ഞ വീരനായകൻമാരെ അവതരിപ്പിക്കുന്ന കഥകളി വേഷമേത്?
പച്ചവേഷം
കരയ് വെട്ടി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത്
തമിഴ്‌നാട്
ലോങ്ങ് വുഡ് ഷോള റിസർവ് ഫോറസ്റ്റ് സ്ഥിതിചെയ്യുന്നത്
തമിഴ്‌നാട്
മഗടിക്കേരെ കൺസർവേഷൻ റിസർവ് സ്ഥിതിചെയ്യുന്നത്
കർണാടക
അങ്കസമുദ്ര പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്
കർണാടക
അഘനാശിനി അഴിമുഖം സ്ഥിതിചെയ്യുന്നത്
കർണാടക
രക്തക്കുഴൽ നെ കുറിച്ചുള്ള പഠനം
ആൻജിയോളജി
തലച്ചോർ നെ കുറിച്ചുള്ള പഠനം
ഫ്രിനോളജി
കണ്ണ് നെ കുറിച്ചുള്ള പഠനം
ഒഫ്താൽമോളജി
തലമുടി യെ കുറിച്ചുള്ള പഠനം
ട്രൈകോളജി
പ്രകാശം ഏറ്റവും വേഗത്തിൽ സഞ്ചാരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ലിയോൺ ഫുക്കാൾട്ട്
നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രകാശപ്രതിഭാസം?
അപവർത്തനം
വായുവിലൂടെയുള്ള ശബ്ദത്തിന്റെ വേഗം എത്ര?
340 m/s
ഒരു സെക്കൻഡിൽ ഉണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ്?
ആവൃത്തി
കോൺവെക്‌സ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം?
മിഥ്യയും നിവർന്നതും
ഇന്ത്യയിൽ ആദ്യമായി തപാൽ സംവിധാനം കൊണ്ടുവന്നത് ?
അലാവുദ്ധീൻ ഖിലിജി
തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ?
ഈജിപ്ത്
ഇന്ത്യയിലെ ആദ്യ ജനറൽ പോസ്റ്റാഫീസ് ?
കൊൽക്കത്ത
ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് ?
പെന്നി ബ്ലാക്ക്
സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം ?
ഇംഗ്ലണ്ട്
ഇന്ത്യയിലെ (ഏഷ്യയിലെ )ആദ്യ തപാൽ സ്റ്റാമ്പ് ?
സിന്ധ് ഡാക്
ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ് ?
മുംബൈ പോസ്റ്റോഫീസ്
ഇന്ത്യയിലെ ആദ്യ വനിത പോസ്റ്റോഫീസ് ?
ന്യൂ ഡൽഹി
കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ് ?
തിരുവനന്തപുരം
ഇന്ത്യയിൽ മണിയോർഡർ സംവിധാനം ആരംഭിച്ചത് ?
1880
എത്ര രാജ്യങ്ങളുമായാണ് ഇന്ത്യയ്ക്ക് മണിയോർഡർ കൈമാറാനുള്ള ധാരണയുള്ളത് ?
27
പിൻകോഡ് സംവിധാനം നിലവിൽ വന്നത് ?
1972 Aug 15
ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം ?
9
രാജ്യത്തു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ് ?
ദക്ഷിണ ഗംഗോത്രി
ലോകത്തിലെ ആദ്യത്തെ എയർ മെയിൽ സമ്പ്രദായം ആരംഭിച്ച വർഷം ?
1911 ഫെബ്രുവരി 18
Hydrogen
1
Helium
2
Aluminium
13
Phosphorus
15
Chlorine
17
Potassium
19
Titanium
22
Technetium
43
Silver
47
Tungsten
74
Gold
79
Uranium
92
Lead
82
Tin
50
Einsteinium
99
Fermium
100
Mendelevium
101
Nihonium
113
Oganesson
118
ആദ്യ കൃത്രിമ മൂലകം
ടെക്നീഷിയം
ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
തെർമോ മീറ്റർ
അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ബാരോ മീറ്റർ
ഉയരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
അൾട്ടിമീറ്റർ
ഉയർന്ന ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
പൈറോ മീറ്റർ
താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
കലോറി മീറ്റർ
അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ഹൈഗ്രോ മീറ്റർ
ദ്രാവകങ്ങളുടെ സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ഹൈഡ്രോ മീറ്റർ
പാലിന്‍റെ സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ലാക്ടോമീറ്റർ
ശബ്ദത്തിന്‍റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ഓഡിയോ മീറ്റർ
വിമാനങ്ങൾ ,ബോട്ടുകൾ ഇവയുടെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ടാക്കോ മീറ്റർ
ജലത്തിനടിയിലെ ശബ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ഹൈഡ്രോ ഫോൺ
സമുദ്രത്തിന്‍റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ഫാത്തോ മീറ്റർ
കപ്പലിന്‍റെ കൃത്യസമയം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ക്രോണോ മീറ്റർ
വൈദ്യുത സിഗ്നലുകളുടെ ശക്തി വർദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം
ആംപ്ലിഫയർ
കാറ്റിന്‍റെ ഗതിയറിയാനുള്ള ഉപകരണം
വിൻഡ് വെയിൻ
ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം
മാരിനേഴ്സ് കോമ്പസ്
മഴയുടെ അളവ് രേഖപ്പെടുത്താനുള്ള ഉപകരണം
റെയിൻഗേജ്
കാറ്റിന്‍റെ ശക്തിയും വേഗതയും അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
അനീമോമീറ്റർ
അന്തർവാഹിനികളിലிருந்து ജലോപരിതലത്തിലെ കാഴ്ച കാണാനുള്ള ഉപകരണം
പെരിസ്കോപ്പ്
വൈദ്യുത പ്രതിരോധം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ഓം മീറ്റർ
ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത്
റോബർട്ട് ക്ലൈവ്
ബ്രിട്ടീഷ് ഇന്ത്യയിലെ അക്‌ബർ എന്നറിയപ്പെടുന്നത്
റിച്ചാർഡ് വെല്ലസ്ലി
ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസേബ് എന്നറിയപ്പെടുന്നത്
കഴ്‌സൺ പ്രഭു
ബംഗാൾ ടൈഗർ എന്നറിയപ്പെടുന്നത്
റിച്ചാർഡ് വെല്ലസ്ലി
ഇന്ത്യൻ പീനൽ കോഡിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്
മെക്കാലെ
ഇന്ത്യൻ പോലീസ് സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
കോൺവാലിസ്
ഇന്ത്യൻ സിവിൽ സർവീസിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്
കോൺവാലിസ്
ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ എന്നറിയപ്പെടുന്നത്
ചാൾസ് മെറ്റ്കാഫ്
ഉദാരമനസ്കനായ ഗവർണർ ജനറൽ എന്നറിയപ്പെടുന്നത്
വില്യം ബെന്റിക്
ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്നത്
ഡൽഹൗസി
മൂന്നാം നെപ്പോളിയൻ എന്നറിയപ്പെടുന്നത്
നാനാസാഹിബ്
ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്
സമുദ്രഗുപ്‌തൻ
പേർഷ്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത്
നാദിർഷാ
ലോക്നായക് എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി
ജയപ്രകാശ് നാരായൺ
ഷഹീദ് ഇ അസം എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തി
ഭഗത് സിംഗ്
ഇന്ത്യയുടെ മകൾ എന്നറിയപ്പെടുന്നത്
മാഡം ഭിക്കാജി ഗാമ
രംഗഭൂമി ആരുടെ കൃതിയാണ്
പ്രേംചന്ദ്
സത്യാർത്ഥ പ്രകാശം രചിച്ച ഭാഷ
ഹിന്ദി
രാമകൃഷ്ണൻ മിഷൻ സ്ഥാപിതമായ വർഷം
1897
ഗീതയിലേക്ക് മടങ്ങുക എന്ന് പറഞ്ഞത്
വിവേകാനന്ദൻ
സസ്യലോകത്തെ ഉഭയജീവികൾ
ബ്രയോഫൈറ്റുകൾ
മരുഭൂമിയിൽ വളരുന്ന സസ്യങ്ങൾ
സീറോഫൈറ്റുകൾ
ഉപ്പുവെള്ളത്തിൽ വളരുന്ന സസ്യങ്ങൾ
ഹാലോഫൈറ്റുകൾ
ജീവികളെ ആഹാരമാകുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്
ഇരപിടിയൻ സസ്യങ്ങൾ
റെഡ് ഡാറ്റ ബുക്ക് പ്രസിദ്ധീകരിക്കുന്നത്
ഐയുസിഎൻ
രക്തം കട്ടപിടിക്കാൻ ആവശ്യമായ വിറ്റാമിൻ
വിറ്റാമിൻ കെ
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംഘടന
WHO
ജീവിതശൈലി രോഗനിയന്ത്രണ പദ്ധതി ഇന്ത്യയിൽ ആരംഭിച്ചത്
2005
ലോക ആരോഗ്യ ദിനം
ഏപ്രിൽ 7
അസ്ഥി ഇല്ലാത്ത അവയവം
നാവ്
ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന മസ്തിഷ്കഭാഗം
സെറിബ്രം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സ്ഥിതിചെയ്യുന്നത്
ന്യൂഡൽഹി
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി സ്ഥിതിചെയ്യുന്നത്
ബാംഗ്ലൂർ
രക്തകുഴൽ പൊട്ടുന്ന അവസ്ഥ
ഹെമറേജ്
കരളിന്റെ ഭാരം എത്രെ
1500 g
ലോക പ്രമേഹദിനം
നവംബർ 14
കുട്ടികളിലെ ശരീര വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ
തൈറോക്സിൻ
ഗർഭാവസ്ഥ നിലനിർത്തുന്ന ഹോർമോൺ
പ്രൊജസ്റ്റിറോൺ
കുട്ടിയുടെ ജനനത്തിന് ശേഷം അമ്മയിൽ ആദ്യം ഉണ്ടാകുന്ന പാൽ
കൊളസ്ട്രം
ചെവിയെ കുറിച്ചുള്ള പഠനം
ഓട്ടോളജി
വലുപ്പത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം
7
ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം
തമിഴ്‌നാട്
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം
ഗോവ
ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല
മാഹി
ലോകത്തിൽ വന വിസ്‌തീർണത്തിൽ ഇന്ത്യയുടെ സ്ഥാനം
10
ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്
ഉത്തർപ്രദേശ്
ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം
ബംഗ്ലാദേശ്
പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം
രാജസ്ഥാൻ
ഇന്ത്യയുടെ കര അതിർത്തി എത്ര കിലോമീറ്ററാണ്
15200 കി.മീ
ഇന്ത്യയുടെ സമുദ്ര അതിർത്തി എത്ര കിലോമീറ്റർ ആണ്
7516 കി.മീ
ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് ദൂരം എത്ര
2933 കി.മീ
ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി ഏത്
ശരാവതി
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ഏത്
ചിൽക്ക
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
വൂളർ
ഇന്ത്യയിലെ ഏറ്റവും നീളമേറിയ അണക്കെട്ട് ഏത്
ഹിരാക്കുഡ്
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്
തെഹ്‌രി
ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി ഏതാണ്
താർ മരുഭൂമി
ചിൽക്ക തടാകം ഏത് സംസ്ഥാനത്താണ്
ഒഡീഷ
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര ഏത്
ആരവല്ലി
ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടി ഏതാണ്
ഗോഡ്വിൻ ആസ്റ്റിൻ