MONTH 1 Flashcards
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
കരൾ
ഇലക്ട്രിക് ബൾബിന്റെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്ന പദാർത്ഥം
ടെങ്സ്റ്റൺ
ദേശീയ ശാസ്ത്ര ദിനം
ഫെബ്രുവരി 28
ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം
ആര്യഭട്ട
നൈലിന്റെ ദാനം
ഈജിപ്ത്
ചെവിയെ കുറിച്ചുള്ള പഠനം
ഓട്ടോളജി
‘ആർദ്രം‘ പദ്ധതി കേരളത്തിൽ നടപ്പാക്കിയ വർഷം
2016
ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം
1931
അന്താരാഷ്ട്ര സഹകരണ വർഷം
2025
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ
ജയ്പൂർ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ
ന്യൂഡൽഹി
കൃത്രിമമായി നിർമിച്ച ആദ്യത്തെ ജീവകം
ജീവകം സി
യുവത്വം നിലനിർത്താൻ സഹായിക്കുന്ന ജീവകം
ജീവകം സി
നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്ന രോഗം
സ്കർവി
ആയിരം ആവശ്യങ്ങൾക്കുള്ള മരം
തെങ്ങ്
കൽപ്പവൃക്ഷം
തെങ്ങ്
സമാധാനത്തിന്റെ വൃക്ഷം
ഒലിവ് മരം
ഓർക്കിഡുകളുടെ റാണി
കാറ്റ്ലിയ
ആലപ്പിഗ്രീൻ
ഏലം
കണ്ടൽക്കാടും കടൽത്തിരവും ഏറ്റവും കൂടുതലുള്ള ജില്ല ഏത്?
കണ്ണൂർ
കുഷ്ഠരോഗ നിവാരണ ദിനം
ജനുവരി 30
കാൻസർ ദിനം
ഫെബ്രുവരി 4
ക്ഷയരോഗ ദിനം
മാർച്ച് 24
ഓട്ടിസം ദിനം
ഏപ്രിൽ 2
പാർക്കിൻസൺസ് ദിനം
ഏപ്രിൽ 11
ഹീമോഫീലിയ ദിനം
ഏപ്രിൽ 17
ലോക കാലാവസ്ഥ ദിനം
മാർച്ച് 23
ലോക ആരോഗ്യ ദിനം
ഏപ്രിൽ 7
ലോക പുകയില വിരുദ്ധ ദിനം
മെയ് 31
ലോക ക്ഷീരദിനം
ജൂൺ 1
ലോക രക്തദാന ദിനം
ജൂൺ 14
ലോക ഹൃദയദിനം
സെപ്‌തംബർ 29
ദേശീയ രക്തദാന ദിനം
ഒക്ടോബർ 1
ലോക മാനസികാരോഗ്യ ദിനം
ഒക്ടോബർ 10
ലോക ഭക്ഷ്യദിനം
ഒക്ടോബർ 16
ലോക രോഗപ്രതിരോധ ദിനം
നവംബർ 10
ലോക വികലാംഗദിനം
ഡിസംബർ 3
മലേറിയ ദിനം
ഏപ്രിൽ 25
പോളിയോ ദിനം
ഒക്ടോബർ 24
ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 21A എന്തിനുള്ള അവകാശമാണ് ഉറപ്പ് നൽകുന്നത്?
വിദ്യാഭ്യാസം
ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ഇൻഷുറൻസ് സ്കീം ആരംഭിക്കുന്ന ആദ്യ സംസ്ഥാനം?
നാഗാലാൻഡ്
മസ്തിഷ്കത്തിലെ വൈദ്യുത തരംഗങ്ങളെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
ഇഇജി
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?
പള്ളിവാസൽ
മനുഷ്യ മസ്തിഷ്കത്തിൽ ആദ്യമായി വയർലെസ് ചിപ്പ് (ഇംപ്ലാന്റ്) വിജയകരമായി സ്ഥാപിച്ച ഇലോൺ മസ്‌കിൻ്റെ കമ്പനി?
ന്യൂറ ലിങ്ക്
ലക്ഷദ്വീപിൽ ബ്രാഞ്ച് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏതാണ്?
എച്ച്.ഡി.എഫ്.സി
കേരളത്തിലെ ആദ്യരാജവംശമായ ‘മൂഷകവംശം ‘ഭരണം നടത്തിയിരുന്നത്?
കോലത്തുനാട്
അമീബിക് മസ്തിഷ്ക ജ്വരം ആദ്യമായി കേരളത്തിൽ റിപ്പോർട്ട് ചെയ്ത ജില്ല?
ആലപ്പുഴ
കേരളത്തിലെ ജനങ്ങൾക്കിടയിൽ ജീവിതശൈലീ രോഗങ്ങൾ കണ്ടുപിടിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് കേരള സർക്കാർ പുറത്തിറക്കിയ ആൻഡ്രോയിഡ് ആപ്പിന്റെ പേര്?
ശൈലി
സ്പ്രിംഗ് ത്രാസിൻ്റെ പ്രവർത്തനത്തിന് പിന്നിലെ അടിസ്ഥാന നിയമം?
ഹുക്ക്സ് നിയമം
മണ്ണില്ലാതെ കൃഷി ചെയ്യുന്ന കൃഷിരീതി?
ഹൈഡ്രോപോണിക്സ്
അന്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റോഫീസ് ഏത് പോസ്റ്റൽ ഡിവിഷനു കീഴിലാണ്?
ഗോവ
ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം?
ചമ്പാരൻ സത്യാഗ്രഹം
ജീവകം B12 ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ഏത്?
പെർനിഷ്യസ് അനീമിയ
ആറ്റത്തിലെ ഏതു കണത്തിൻ്റെ സാന്നിധ്യമാണ് ജെ. ജെ. തോംസൺ കണ്ടെത്തിയത്?
ഇലക്ട്രോൺ
ജ്ഞാനപ്പാന പുരസ്‌കാരം 2023-ൽ നേടിയത് ആര്?
വി. മധുസൂദനൻ നായർ
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടന എവിടെ നിന്നാണ് കടം എടുത്തത്?
സോവിയറ്റ് യൂണിയൻ
IUPAC സ്ഥാപിതമായ വർഷം?
1919
ഇന്ത്യയിൽ ആദ്യമായി സോളാർ എ.സി. ബസ്സ് സർവ്വീസ് ആരംഭിച്ച സ്ഥലം?
എറണാകുളം
ഓട്ടിസം ബാധിച്ചവരുടെ സമഗ്ര പുരോഗതിക്കായി കേരളം സാമൂഹിക സുരക്ഷാ മിഷൻ ആരംഭിച്ച പദ്ധതി?
സ്പെക്ട്രം
രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയായ വനിതാ കായിക താരം?
പി. ടി ഉഷ
‘സാരേ ജഹാംസേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ’ എന്ന ഗാനത്തിന്റെ രചയിതാവ് ആര്?
അല്ലാമാ മുഹമ്മദ് ഇഖ്ബാൽ
ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെ വെളിപ്പെടുത്തുന്ന ‘ചോർച്ചാ സിദ്ധാന്തം’ ആരുടെ സംഭാവനയാണ്?
ദാദാഭായ് നവറോജി
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്?
1919
ദേശീയ കാഴ്ച്ചപ്പാടോടുകൂടി പത്രങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി?
രാജാറാം മോഹൻ റായ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേത്യത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജനസമരം ഏത്?
ക്വിറ്റ് ഇന്ത്യ സമരം
ഇന്ത്യൻ ഭരണഘടനയിൽ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്?
അനുച്ഛേദം 21
ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷത്തിൽ?
12 ഒക്ടോബർ 2005
ദേശിയഗാനം ആയ ജനഗണമന രചിച്ചത് ആര്?
രവീന്ദ്രനാഥ ടാഗോർ
ഇന്ത്യൻ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ്?
ഭാഗം IV A
യങ് ഇന്ത്യ പത്രത്തിൻ്റെ സ്ഥാപകൻ ആർ?
മഹാത്മാഗാന്ധി
ഇന്ത്യയുമായി വടക്ക് പടിഞ്ഞാറ് അതിർത്തി പങ്കിടുന്ന രാജ്യം ഏത്?
അഫ്ഗാനിസ്ഥാൻ
കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത് ദേശീയ ജലപാതയിൽ ഉൾപ്പെടുന്നു?
ദേശീയ ജലപാത 3
കരിമ്പ് ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
ഉത്തർപ്രദേശ്
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത്?
ഝാറിയ
ഇന്ത്യയിൽ റെയിൽ ഗതാഗതം ആരംഭിച്ച വർഷം ഏത്?
1853
ഉപദ്വീപീയ നദികളിൽ വെച്ച് ഏറ്റവും നീളം കൂടിയ നദി ഏത്?
ഗോദാവരി
വൈക്കം സത്യാഗ്രഹത്തിന് നേത്യത്വം നൽകിയതാര്?
ടി.കെ. മാധവൻ
ഇന്ത്യ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ഏത്?
ആഗസ്റ്റ് -23
ഒന്നേകാൽ കോടി മലയാളികൾ’ എന്ന ഗ്രന്ഥം രചിച്ചതാര്?
ഇ.എം.എസ്. നമ്പൂതിരിപ്പാട്
പക്ഷികളുെട സംരക്ഷണത്തിനായി നീക്കിവച്ചിരിക്കുന്ന പ്രദേശം?
തട്ടേകാട്
ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം ഏതാണ്?
ഭ്രമണ ചലനം
ഉൽകൃഷ്ട വാതകങ്ങൾ ആധുനിക പീരിയോഡിക് ടേബിളിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു?
18
കലാമിൻ ഏത് ലോഹത്തിൻ്റെ അയിരാണ്?
സിങ്ക്
ആറ്റത്തിൻ്റെ സൗരയൂഥ മാതൃക ആരുടെ സംഭാവനയാണ്?
റൂഥർ ഫോർഡ്
ശുദ്ധജലത്തിന്റെ pH മൂല്യം?
7
പ്രശസ്ത നാടകമായ ‘അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്’ എന്ന കൃതിയുടെ കർത്താവ് ആര്?
വി.ടി. ഭട്ടതിരിപ്പാട്
2024 ഒളിമ്പിക്സ് വേദിയായ നഗരം?
പാരിസ്
കേരളത്തിൽ ആദ്യമായി രൂപം കൊണ്ട സ്വകാര്യ ബാങ്ക്?
നെടുങ്ങാടി ബാങ്ക്
പയ്യന്നൂർ ഉപ്പ് സത്യാഗ്രഹത്തിന് നേത്യത്വം നൽകിയ വ്യക്തി ആര്?
കെ. കേളപ്പൻ
കേരളത്തിൽ ബ്രിട്ടിഷുകാർ നിർമ്മിച്ച ആദ്യത്തെ റെയിൽപ്പാത ഏത്?
ബേപ്പൂർ മുതൽ തിരൂർ വരെ
ധീവര സമുദായത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പണ്ഡിറ്റ് കറുപ്പൻ നേത്യത്വം നൽകി സ്ഥാപിച്ച പ്രസ്ഥാനം?
അരയസമാജം
വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത്?
1924
കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടനിത കലാപം?
ആറ്റിങ്ങൽ കലാപം
1888-ൽ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം ഏത്?
അരുവിപ്പുറം
സാധുജന പരിപാലന സംഘം രൂപീകരിച്ചത് ആര്?
അയ്യങ്കാളി
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഏത് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്?
നെയ്യാറ്റിൻകര
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
വേമ്പനാട്ടു കായൽ
പൊന്നാനി തുറമുഖം ഏത് നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ആണ്?
ഭാരതപ്പുഴ
കൊച്ചി മെട്രോ നിലവിൽ വന്ന വർഷം ഏത്?
2017
ഉത്തരമഹാസമതലത്തിെല മരുസ്ഥലി-ബാഗർ പ്രദേശത്തെ പ്രധാന മണ്ണിനം
മരുഭൂമി മണ്ണ്
ഇരുമ്പിെന്‍റ അംശം ധാരാളമുള്ളതും എന്നാൽ നൈട്രജന്റെ അളവ് കുറവുള്ളതുമായ മണ്ണിനം
ചെങ്കൽ മണ്ണ്
പഴയ എക്കൽമണ്ണ് അറിയെപ്പടുന്നത്
ഭംഗർ
ഇന്ത്യയിെല ഏറ്റവും തണുപ്പുള്ള പ്രദേശം
ദ്രാസ്
ഇന്ത്യയിെല ഏറ്റവും നീളം കൂടിയ ബീച്ച്
മറിനാബീച്ച്
ഇന്ത്യൻ ഉപഭൂഖണ്ഡത്തിെല ഏറ്റവും നീളം കൂടിയ നദി
സിന്ധു
ഇന്ത്യൻ ഭൂവിസ്ത്യതി േലാക ഭൂവിസ്ത്യതിയുെട എത്ര ശതമാനമാണ്
2.42%
ഇന്ത്യ-ചൈന അതിർത്തി രേഖയുടെ പേരെന്ത്
മക്മോഹൻരേഖ
അന്താരാഷ് ട അതിർത്തി പങ്കിടുന്ന ഇന്ത്യയിെല ഏറ്റവും വലിയ സംസ്ഥാനം
രാജസ്ഥാൻ
ഉത്തരായന േരഖ കടന്നുേപാകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുെട എണ്ണം
8
സൗത്ത് ആൻഡമാേനയും ലിറ്റിൽ ആൻഡമാേനയും േവർതിരിക്കുന്നത്
ഡങ്കൻ പാസേജ്
1937 ൽ ഗവൺെമന്‍റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വരുേമ്പാൾ വൈസ്രോയ് ആര്
ലിൻലിത്േഗാ
രണ്ടാംവട്ടേമശ സേമ്മളനത്തിൽ നാട്ടു രാജ്യങ്ങെള പ്രതിനിധാനം െചയ്ത വ്യക്തി
സർദാർ െക. എം. പണിക്കർ
ഒന്നാം വട്ടേമശ സേമ്മളനത്തിൽ അധഃസ്ഥിതരെ പതിനിധീകരിച്ച് പെങ്കടുത്ത വ്യക്തി
ഡോ. ബി. ആർ. അംേബദ്കർ
സൈമൺ കമ്മീഷൻ അംഗമായിരുന്നതും പിന്നീട് ബിട്ടനിൽ പധാനമന്ത്രി പദവി വഹിച്ചിട്ടുള്ളതുമായ വ്യക്തി
ക്ലമന്‍റ് അറ്റ്ലി
ജാലിയൻ വാലാബാഗ് ദുരന്തെത്ത ‘ രാക്ഷസീയമായ ഒരു നടപടി ‘ എന്ന് വിേശഷിപ്പിച്ച ബിട്ടീഷ് പധാനമന്ത്രി
വിൻസ്റ്റൺ ചർച്ചിൽ
ഇന്ത്യൻ ഒളിമ്പിക് അേസ്സാസിേയഷെന്‍റ ആദ്യ വനിതാ പസിഡന്‍റ്
പി. ടി. ഉഷ
ഇന്ത്യയിെല ആദ്യെത്ത കാർബൺ ന്യൂട്രൽ ഫാം എവിെട സ്ഥിതിെചയ്യുന്നു
ആലുവ
പി. േകശവേദവ് രചിച്ച ‘ഉലക്ക ‘ എന്ന േനാവൽ ഏത് സമരെത്ത പശ്ചാത്തലമാക്കി എഴുതിയിട്ടുള്ളതാണ്
പുന്നപ്രവയലാർ സമരം
കഥകളിയിലെ ആദ്യത്തെ ചടങ്ങിന്റെ പേര് എന്ത്
കേളികൊട്ട്
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
ചിൽക തടാകം
ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം
ചിൽക തടാകം
റാംസാർ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യത്തെ തണ്ണീർത്തടം
ചിൽക തടാകം
ചെമ്മീൻ വളർത്തലിന് ഏറ്റവും പ്രശസ്‌തമായ തടാകം
ചിൽക തടാകം
ഡെസ്റ്റിനേഷൻ ഫൈവേഴ്‌സിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ ഒരേ ഒരു തടാകം
ചിൽക തടാകം
ചിൽക തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഒഡീഷ
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
വൂളാർ തടാകം
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം
വൂളാർ തടാകം
Jewel in the crown of Kashmir’ എന്നറിയിപ്പെടുന്ന തടാകം
ദാൽ തടാകം
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പോസ്റ്റ് ഓഫീസ് സ്ഥാപിച്ച തടാകം
ദാൽ തടാകം
പൂർണമായും വൈഫൈ കണക്ടിവിറ്റി ഉള്ള ലോകത്തിലെ ആദ്യ തടാകം
ദാൽ തടാകം
ദാൽ തടാകം സ്ഥിതിചെയ്യുന്നത്
ജമ്മു കാശ്‌മീർ
വടക്ക് കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
ലോക്തക് തടാകം
ഒഴുകുന്ന തടാകം എന്നറിയപ്പെടുന്ന തടാകം
ലോക്തക് തടാകം
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പ്രാഥമിക വിദ്യാലയം സ്ഥിതി ചെയ്യുന്ന തടാകം
ലോക്തക് തടാകം
ലോകത്തിലെ ഒരേയൊരു ഒഴുകുന്ന ദേശീയോദ്യാനം ആയ കെയ്ബുൽ ലെംജാവോ സ്ഥിതി ചെയ്യുന്ന തടാകം
ലോക്തക് തടാകം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം
സാമ്പാർ തടാകം
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം
ചോലാമു തടാകം
ഹൈദരാബാദിനെയും സെക്കെന്ത്രാബാദിനെയും വേർതിരിക്കുന്ന തടാകം
ഹുസൈൻസാഗർ തടാകം
ദക്ഷിണ ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത തടാകം
നാഗാർജുന സാഗർ
ശ്വസന വ്യവസ്ഥയുടെ കേന്ദ്രം
ശ്വാസകോശം
പേശികളില്ലാത്ത അവയവം
ശ്വാസകോശം
മനുഷ്യ ശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം
ശ്വാസകോശം
ശ്വസനവാതകങ്ങൾ ശരീരത്തിനകത്തേക്കും പുറത്തേക്കും കടക്കുന്ന ഭാഗം
നാസദ്വാരം
നാസാദ്വാരത്തെയും ഗ്രാസനിയെയും ബന്ധിപ്പിക്കുന്ന പാത
നാസാഗ്വാഹാരം
ശ്ലേഷ്മത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നത്
ലൈസോസൈം
പൊടിപടലങ്ങളും രോഗാണുക്കളുമടങ്ങിയ ശ്ലേഷ്‌മം ഗ്രസനിയിലേക്കു നീക്കുന്നത്
സീലിയകൾ
ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്ന ഭാഗം
ഗ്രസനി
C’ വലയങ്ങളാൽ ആകൃതിയിലുള്ള തരുണാസ്ഥി ബലപ്പെടുത്തിയ നീണ്ട കുഴൽ
ശ്വാസനാളം
ശ്വസനരോഗങ്ങൾ പ്രധാനമായും പകരുന്നത് എങ്ങനെ
വായുവിലൂടെ
ലോക ക്ഷയരോഗദിനം
മാർച്ച് 24
ക്ഷയരോഗം തടയുന്ന വാക്‌സിൻ
BCG
കുട്ടികൾക്ക് ആദ്യം എടുക്കുന്ന വാക്‌സിൻ
ബി.സി.ജി
ക്ഷയരോഗത്തിന് നൽകുന്ന ചികിത്സ
DOTS
ക്ഷയരോഗം കണ്ടെത്താനുള്ള പരിശോധന
മാൻറോക്‌സ്
ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്‌ടീരിയ
മൈക്കോബാക്‌ടീരിയം ട്യൂബർകുലോസിസ്
ലോകത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ മരിക്കുന്ന രോഗം
ന്യുമോണിയ
പുകവലിമൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന അണുബാധ
എംഫിസിമ
ബ്രോങ്കൈക്കുണ്ടാകുന്ന അണുബാധ
ബ്രോങ്കൈറ്റിസ്
ചുരുങ്ങിയ ബ്രോങ്കിയോളുകളിലൂടെ ഉള്ള ശ്വാസതടസ്സം
ആസ്ത്മ
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ
121 കോടി
യൂ.എൻ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യം
ഇന്ത്യ
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ
143 കോടി
ജനസംഖ്യ ഏറ്റവും കൂടിയ സംസ്ഥാനം
ഉത്തർപ്രദേശ്
ജനസംഖ്യ ഏറ്റവും കുറവുള്ള സംസ്ഥാനം
സിക്കിം
ജനസംഖ്യ ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം
ഡൽഹി
ജനസംഖ്യ ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം
ലക്ഷദ്വീപ്
ജനസംഖ്യ ഏറ്റവും കൂടിയ ഇന്ത്യയിലെ ജില്ല
താനേ (മഹാരാഷ്ട്ര)
ജനസംഖ്യ ഏറ്റവും കുറഞ്ഞ ഇന്ത്യയിലെ ജില്ല
ദിബാങ്ക് വാലി
പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം
ഉത്തർപ്രദേശ്
ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം
പഞ്ചാബ്
പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം
ചണ്ഡീഗഡ്
പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം
മധ്യപ്രദേശ്
പട്ടികവർഗ്ഗക്കാർ ശതമാനടിസ്ഥാനത്തിൽ കൂടുതലുള്ളത്
മിസോറാം
ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവർ ഉള്ള സംസ്ഥാനം
ഉത്തർപ്രദേശ്
ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
ഉത്തർപ്രദേശ്
നിശ്ചിത കാലയളവിൽ ഒരു പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റമാണ്
ജനസംഖ്യ
ഏറ്റവും കൂടുതൽ ജനസംഖ്യ വളർച്ച നിരക്ക് ഉള്ളസംസ്ഥാനം
മേഘാലയ
ഏറ്റവും കുറഞ്ഞ ജനസംഖ്യ വളർച്ച നിരക്കുള്ള സംസ്ഥാനം
നാഗാലാൻഡ്
ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം
ലക്ഷദ്വീപ്
ആന്ധ്രാപ്രദേശ്
അമരാവതി
അരുണാചൽ പ്രദേശ്
ഇറ്റാനഗർ
അസം
ദിസ്പൂർ
ബീഹാർ
പട്ന
ഗോവ
പനാജി
ഗുജറാത്ത്
ഗാന്ധിനഗർ
ഹിമാചൽ പ്രദേശ്
ഷിംല
ജാർഖണ്ഡ്
റാഞ്ചി
കർണാടക
ബെംഗളൂരു
കേരളം
തിരുവനന്തപുരം
മധ്യപ്രദേശ്
ഭോപ്പാൽ
മഹാരാഷ്ട്ര
മുംബൈ
മണിപ്പൂർ
ഇംഫാൽ
മേഘാലയ
ഷില്ലോങ്
മിസോറാം
ഐസ്വാൾ
നാഗാലാൻഡ്
കൊഹിമ
ഒഡീഷ
ഭുവനേശ്വർ
പഞ്ചാബ്
ചണ്ഡീഗഡ്
തെലങ്കാന
ഹൈദരാബാദ്
ഉത്തർപ്രദേശ്
ലക്നൗ
പാലരുവി
കൊല്ലം
പെരുന്തേനരുവി
പത്തനംതിട്ട
അരുവിക്കുഴി
കോട്ടയം
തൊമ്മൻകുത്ത്
ഇടുക്കി
തൂവാനം
ഇടുക്കി
ചീയപ്പാറ
ഇടുക്കി
മദാമ്മക്കുളം
ഇടുക്കി
അതിരപ്പള്ളി
തൃശ്ശൂർ
വാഴച്ചാൽ
തൃശ്ശൂർ
പെരിങ്ങൽക്കൂത്ത്
തൃശ്ശൂർ
ആഢ്യൻപാറ
മലപ്പുറം
ധോണി
പാലക്കാട്
മീൻവല്ലം
പാലക്കാട്
സൂചിപ്പാറ
വയനാട്
മീൻമുട്ടി
വയനാട്
കാന്തൻപാറ
വയനാട്
ചെതലയം
വയനാട്
തുഷാരഗിരി
കോഴിക്കോട്
അരിപ്പാറ
കോഴിക്കോട്
വെള്ളരിമല
കോഴിക്കോട്
സെൻട്രൽ ഫുഡ് ടെക്നോളിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്
മൈസൂർ
ഇന്ത്യയിലെ പെൻസിലിൻ നിർമ്മാണശാല സ്ഥിതിചെയ്യുന്നത്
പിംപ്രി
പാസ്‌ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്
കുനൂർ
ഹാഫ്‌കിൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്
മുംബൈ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കബിൾ ഡിസീസ് സ്ഥിതിചെയ്യുന്നത്
ന്യൂഡൽഹി
ഇന്ത്യയിലെ ആദ്യ അസ്ഥിബാങ്ക് സ്ഥിതിചെയ്യുന്നത്
ചെന്നൈ
കേരളത്തിലെ ആദ്യത്തെ മാനസികാരോഗ്യ ആയുർവേദ ആശുപത്രി ആരംഭിച്ചത്
കോട്ടക്കൽ
കേരളത്തിൽ ഏറ്റവുമധികം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അവയുടെ സബ്സെന്ററുകളും ഉള്ള ജില്ല
മലപ്പുറം
കേരളത്തിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്
ആലപ്പുഴ
കേരളത്തിലെ ആദ്യ സർക്കാർ ആശുപത്രി സ്ഥാപിതമായത്
തിരുവനന്തപുരം
കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായത്
തിരുവനന്തപുരം
കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി
തിരുവനന്തപുരം
ഏറ്റവും കൂടുതൽ പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല?
മലപ്പുറം
ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല?
വയനാട്
ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല?
തൃശ്ശൂർ
കേരളത്തിലെ തെക്കേ അറ്റത്തെ പഞ്ചായത്ത്?
പാറശ്ശാല (തിരുവനന്തപുരം)
കേരളത്തിലെ വടക്കേ അറ്റത്തെ പഞ്ചായത്ത്?
മഞ്ചേശ്വരം (കാസർകോട്)
കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്?
വെള്ളനാട് (തിരുവനന്തപുരം)
കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്?
തളിക്കുളം (തൃശ്ശൂർ)
കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത്?
വെങ്ങാനൂർ (തിരുവനന്തപുരം)
കേരളത്തിലെ ആദ്യ ബാല സൗഹൃദ പഞ്ചായത്ത്?
നെടുമ്പാശേരി (എറണാകുളം)
കേരളത്തിലെ ആദ്യ വയോജന സൗഹൃദ പഞ്ചായത്ത്?
മാണിക്കൽ (തിരുവനന്തപുരം)
സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്?
അമ്പലവയൽ (വയനാട്)
കേരളത്തിൽ വൈ -ഫൈ സംവിധാനം ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത്?
തൃക്കരിപ്പൂർ (കാസർകോട്)
വൈ-ഫൈ സംവിധാനം സൗജന്യമായി ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്?
വാഴത്തോപ്പ് (ഇടുക്കി)
എല്ലായിടത്തും ബ്രോഡ് -ബാൻഡ് സംവിധാനമുള്ള പഞ്ചായത്ത്?
ഇടമലക്കുടി(ഇടുക്കി)
ഗീതയിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്തത്
വിവേകാനന്ദൻ
ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത്
സുരേന്ദ്രനാഥ് ബാനർജി
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത്
നേതാജി സുഭാഷ് ചന്ദ്രബോസ്
ഇന്ത്യയുടെ ‘മാർട്ടിൻ ലൂഥർ’ എന്നറിയപ്പെടുന്നത്
ദയാനന്ദ സരസ്വതി
എനിക്ക് ഒരു കൾച്ചറെ അറിയൂ അത് അഗ്രികൾച്ചറാണ് എന്ന് പറഞ്ഞത്
സർദാർ വല്ലഭ്ഭായ് പട്ടേൽ
മഹർ’ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ
ബി.ആർ.അംബേദ്കർ
ഭൂഗോള വിസ്ത്യതിയിൽ ജലഭാഗം
71%
ഭൂഗോളവിസ്തൃതിയിൽ കരഭാഗം
29%
മൂന്നു വശങ്ങൾ കരയാൽ ചുറ്റപ്പെട്ടത് അറിയപ്പെടുന്നത്
Bay
രണ്ടു കരകൾക്കിടയിലുള്ള ഇടുങ്ങിയ സമുദ്രഭാഗം
Strait
സമുദ്രത്തിൻ്റെ കരയോട് ചേർന്ന ഭാഗം
Sea
സമുദ്രങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
Oceanography
ലോക സമുദ്ര ദിനം
ജൂൺ 8
യു.എൻ. സമുദ്ര വർഷം
1998
സമുദ്രത്തിനടിയിൽ മന്ത്രിസഭായോഗം ചേർന്ന രാജ്യം
മാലിദ്വീപ്
ഏറ്റവും വലിയ ഗൾഫ്
ഗൾഫ് ഓഫ് മെക്സിക്കോ
ലോകത്തെ കപ്പൽ ഗതാഗതത്തിൻ്റെ മൂന്നി ലൊന്നും നടക്കുന്നത് എവിടെ
ചൈനാക്കടൽ
സമുദ്രത്തിൻ്റെ ആഴം അളക്കുന്ന ഉപകരണം
ഫാത്തോമീറ്റർ
ശബ്ദതരംഗങ്ങളുടെ സഹായത്തോടെ സമുദ്ര ത്തിൻ്റെ ആഴം അളക്കുന്ന ഉപകരണം
എക്കോ സൗണ്ടർ
പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗം
ചലഞ്ചർ ഗർത്തം
പസഫിക് സമുദ്രത്തിന്റെ ആകൃതി
ത്രികോണം
ലോകത്ത് ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടക്കുന്ന സമുദ്രം
പസഫിക് സമുദ്രം
റിങ് ഓഫ് ഫയർ സ്ഥിതിചെയ്യുന്ന സമുദ്ര
പസഫിക് സമുദ്രം
പസഫിക് സമുദ്രത്തിലെ ഏറ്റവും വലിയ ദീപ്
പാപ്പുവ നുഗീനിയ
ഏറ്റവും അധികം ദ്വീപുകൾ സ്ഥിതിചെയ്യുന്ന സമുദ്രം
പസഫിക് സമുദ്രം
ഏറ്റവും വലിയ മഹാസമുദ്രം
പസഫിക് സമുദ്രം
ലുക്കീമിയ ബാധിക്കുന്ന ശരീര ഭാഗം
രക്തം
പ്രമേഹം ബാധിക്കുന്ന ശരീരഭാഗം
പാൻക്രിയാസ്
കണ ബാധിക്കുന്ന ശരീരഭാഗം
എല്ല്
ഗോയിറ്റർ ബാധിക്കുന്ന ശരീരഭാഗം
തൈറോയിഡ്
ക്ഷയം ബാധിക്കുന്ന ശരീരഭാഗം
ശ്വാസകോശങ്ങൾ
പയോറിയ ബാധിക്കുന്ന ശരീരഭാഗം
പല്ല്
മഞ്ഞപ്പിത്തം ബാധിക്കുന്ന ശരീരഭാഗം
കരൾ
തിമിരം ബാധിക്കുന്ന ശരീരഭാഗം
കണ്ണ്
ട്രക്കോമ ബാധിക്കുന്ന ശരീരഭാഗം
കണ്ണ്
ഡിഫ്തീരിയ ബാധിക്കുന്ന ശരീരഭാഗം
തൊണ്ട
ബ്രോങ്കൈറ്റിസ്ബാധിക്കുന്ന ശരീരഭാഗം
ശ്വാസകോശങ്ങൾ
ന്യുമോണിയ ബാധിക്കുന്ന ശരീരഭാഗം
ശ്വാസകോശങ്ങൾ
ടോൺസിലൈററിസ് ബാധിക്കുന്ന ശരീരഭാഗം
ടോൺസിൽസ്
വാതം ബാധിക്കുന്ന ശരീരഭാഗം
സന്ധികൾ
രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ?
ഫൈബ്രിനോജൻ
രക്തം കട്ടപിടിക്കുന്നത് സഹായിക്കുന്ന രാസാഗ്നി ഏതാണ്?
ത്രോമ്പോ പ്ലാസ്റ്റിൻ
പ്രതിരോധ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ശരീരത്തിന് അന്യമായ വസ്തുക്കളെ പറയുന്ന പേര്?
ആന്റിജൻ
ആന്റിജനുകൾ എതിരെ പ്രവർത്തിക്കുന്ന രാസ ഘടകം?
ആന്റിബോഡി
അസ്ഥിമജ്ജയിൽ നിന്നും പ്ലെറ്റ്ലറ്റുകൾ ഉണ്ടാക്കുന്ന തടയുന്ന വൈറസ്?
ഡെങ്കി വൈറസ്
മസ്തിഷ്ക്കത്തിന്റെ വൈദ്യുതി തരംഗത്തെ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
ഇലക്ട്രോ എൻസഫലോഗ്രാം
എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്ന് പറഞ്ഞത്
സുഭാഷ് ചന്ദ്ര ബോസ്
ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിക്കുവാൻ സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി
വിപി മേനോൻ
1946-ലെ നാവിക കലാപം ആരംഭിച്ച സ്ഥലം
ബോംബെ
ഭഗത്സിംഗിനെ തൂക്കിലേറ്റിയ വർഷം
1931
കേരളത്തിലെ ഏക ഡ്രൈവിംഗ് ബീച്ച്
മുഴുപ്പിലങ്ങാടി ബീച്ച്
ISRO രൂപീകൃതമായത് 언제
1969
മൂക്കിലൂടെ നൽകുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിൻ പുറത്തിറക്കിയത്
ഇന്ത്യ
ചൈനക്ക് പുറത്ത് ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്ത രാജ്യം
തായ്ലന്റ്
താക്കോൽ എന്ന നോവൽ എഴുതിയത് ആര്
പി സച്ചിദാനന്ദൻ
‘രാസസൂര്യൻ’ എന്നറിയപ്പെടുന്ന ലോഹം
മഗ്നീഷ്യം
കഥകളിയുടെ ആദ്യ കലാരൂപം
രാമനാട്ടം
ഓണവുമായി ബന്ധപ്പെട്ട പുലിക്കളി നടക്കുന്ന കേരളത്തിലെ പ്രധാന ജില്ല
തൃശൂർ
ഹിറ്റ്മാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ക്രിക്കറ്റ് താരം
രോഹിത് ശർമ്മ
കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ടെക്നോളജി
വിശാഖപട്ടണം
ഫാസിസം എന്ന ആശയം രൂപം കൊണ്ട രാജ്യം
ഇറ്റലി
ഗ്രീൻ ബെൽറ്റ് മൂവ്മെന്റിന്റെ ആസ്ഥാനം
നെയ്റോബി
ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ഭാഗം
മാന്റിൽ
അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത്
നൈട്രജൻ
ശിലതൈലം എന്നറിയപ്പെടുന്ന വസ്തു
പെട്രോളിയം
മാർബിൾ ഏതുതരം ചില കാരണമാണ്
കായാന്തരിത ശില
ഇന്ത്യയിൽ ഏറ്റവും അധികം ശാഖകളുള്ള ബാങ്ക്
എസ് ബി ഐ
ബാങ്കിംഗ് മേഖലയെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി
നരസിംഹം കമ്മിറ്റി
ബാങ്കിംഗ് ഓംബുഡ്സ്മാൻ നിലവിൽ വന്നത്
2006
ബാങ്കിംഗ് ഓംബുഡ്സ്മാന് നിയമിച്ച ആദ്യ രാജ്യം
സ്വീഡൻ
കോർ ബാങ്കിംഗ് ആരംഭിച്ചത്
എസ് ബി ഐ
സഞ്ചരിക്കുന്ന എടിഎം തുടങ്ങിയത്
ഐസിഐസിഐ
ലോകത്തിൽ ആദ്യമായി വനിതാ ബാങ്ക് ആരംഭിച്ച രാജ്യം
പാക്കിസ്ഥാൻ
ഭാരതീയ മഹിളാ ബാങ്കിന് ആദ്യ ശാഖ
മുംബൈ
ഭാരതീയ മഹിളാ ബാങ്കിന്റെ ആസ്ഥാനം
ഡൽഹി
ഇന്ത്യയിലെ ആദ്യ പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക്
ചെന്നൈ
ഇന്ത്യയിലെ ആദ്യ മിൽക്ക് എടിഎം
ആനന്ദ് - ഗുജറാത്ത്
ഇന്ത്യയിലെ ആദ്യ വാട്ടർ ബാങ്ക്
ഹൈദരാബാദ്
ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള എ ടി എം
പാകിസ്ഥാൻ
ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള എ ടി എം സ്ഥിതിചെയ്യുന്നത്
സിക്കിം
എടിഎം കൊണ്ടുവന്ന ആദ്യ യുദ്ധക്കപ്പൽ
ഐ എൻ എസ് വിക്രമാദിത്യ
ഇന്ത്യയിലെ ആദ്യ ബാങ്കിങ് റോബോട്ട്
ലക്ഷ്മി
ലോകത്താദ്യമായി കസ്റ്റമർ സർവീസിനുവേണ്ടി റോബോട്ട് കൊണ്ടുവന്ന ബാങ്ക്
എച്ച്ഡിഎഫ്സി
ഇന്ത്യയിലെ ആദ്യ റീജണൽ റൂറൽ ബാങ്ക്
മൊറാദാബാദ്
ഏറ്റവും കൂടുതൽ ആർ ആർ ബി ഉള്ള സംസ്ഥാനം
ഉത്തർപ്രദേശ്
കൃഷിക്കും ഗ്രാമ വികസനത്തിനും ഉള്ള ആദ്യ ബാങ്ക്
നബാർഡ്
ദേശീയ പതാക അംഗീകരിച്ചത്
1947
പതാക നയം നിലവിൽ വന്നത്
2002
ദേശീയ ഗാനം അംഗീകരിച്ചത്
1950
ദേശീയ ഗീതം അംഗീകരിച്ചത്
1950
ഇന്ത്യൻ രൂപയുടെ ചിഹ്നം നിലവിൽ വന്നത്
2010
RBI രൂപീകരിച്ച വർഷം
1935
RBI ദേശസാൽക്കരണം നടന്ന വർഷം
1949
SBI രൂപീകരണം നടന്ന വർഷം
1955
മലയാളഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം
2013
ക്യാബിനറ്റ് മിഷൻ ഇന്ത്യ സന്ദർശിച്ച വർഷം
1946
കുടുംബശ്രീ നിലവിൽ വന്ന വർഷം
1998
നീതി ആയോഗ് നിലവിൽ വന്ന വർഷം
2015
ഡിജിറ്റൽ ഇന്ത്യ നിലവിൽ വന്നത്
2015
GST നിലവിൽ വന്നത്
2017
ആധാർ നിലവിൽ വന്നത്
2010
സർദാർ സരോവർ ഡാം നിലവിൽ വന്നത്
2017
മേക്ക് ഇൻ ഇന്ത്യ രൂപീകരിച്ചത്
2014
മുദ്ര ബാങ്ക് നിലവിൽ വന്നത്
2015
കൊച്ചി മെട്രോ നിലവിൽ വന്നത്
2017
ഡൽഹി ബ്രിട്ടീഷ് ഇന്ത്യ തലസ്ഥാനം ആയത്
1911
ശക്തിയുടെ കവി എന്നറിയപ്പെടുന്ന
ഇടശ്ശേരി
കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് എന്നറിയപ്പെടുന്നത്
വൈലോപ്പിള്ളി
ഉജ്ജ്വലശബ്ദാഡ്യൻ എന്നറിയപ്പെടുന്നത്
ഉള്ളൂർ
ശബ്ദസുന്ദരൻ എന്നറിയപ്പെടുന്നത്
വള്ളത്തോൾ
വാക്കുകളുടെ മഹാബലി എന്നറിയപ്പെടുന്നത്
പി. കുഞ്ഞിരാമൻ നായർ
മാതൃത്വത്തിന്റെ കവി എന്നറിയപ്പെടുന്നത്
ബാലാമണിയമ്മ
മൃത്യുബോധത്തിൻ്റെ കവി എന്നറിയപ്പെടുന്നത്
ജി. ശങ്കരക്കുറുപ്പ്
ആശയഗംഭീരൻ എന്നറിയപ്പെടുന്നത്
ആശാൻ
ജനകീയ കവി എന്നറിയപ്പെടുന്നത്
കുഞ്ചൻ നമ്പ്യാർ
ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നത്
എഴുത്തച്ഛൻ
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്നത്
ബഷീർ
കേരള പാണിനി എന്നറിയപ്പെടുന്നത്
എ.ആർ. രാജരാജവർമ
കേരള വ്യാസൻ എന്നറിയപ്പെടുന്നത്
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
കേരള കാളിദാസൻ എന്നറിയപ്പെടുന്നത്
കേരളവർമ വലിയ കോയിത്തമ്പുരാൻ
കേരള സ്കോട്ട് എന്നറിയപ്പെടുന്നത്
സി.വി. രാമൻപിള്ള
കേരള തുളസീദാസൻ എന്നറിയപ്പെടുന്നത്
വെണ്ണിക്കുളം
കേരളത്തിന്റെ ഇബ്‌സൻ എന്നറിയപ്പെടുന്നത്
എൻ. കൃഷ്‌ണപിള്ള
കേരള സൂർദാസ് എന്നറിയപ്പെടുന്നത്
പൂന്താനം നമ്പൂതിരി
കേരള മോപ്പസാങ്ങ് എന്നറിയപ്പെടുന്നത്
തകഴി
കേരള ഹെമിങ്വേ എന്നറിയപ്പെടുന്നത്
എം.ടി. വാസുദേവൻ നായർ
ബോൾഗാട്ടി ദ്വീപ് സ്ഥിതിചെയ്യുന്നത്
കേരളം
ബ്രേക്ക്ഫാസ്റ്റ് ദ്വീപ് സ്ഥിതിചെയ്യുന്നത്
ഒഡിഷ
ബുച്ചർ ദ്വീപ് സ്ഥിതിചെയ്യുന്നത്
മഹാരാഷ്ട്ര
എലിഫന്റാ ദ്വീപ് സ്ഥിതിചെയ്യുന്നത്
മഹാരാഷ്ട്ര
ഹണിമൂൺ ദ്വീപ് സ്ഥിതിചെയ്യുന്നത്
ഒഡിഷ
മജുലി ദ്വീപ് സ്ഥിതിചെയ്യുന്നത്
അസം
രാമേശ്വരം ദ്വീപ് സ്ഥിതിചെയ്യുന്നത്
തമിഴ്‌നാട്
പാതിരാമണൽ ദ്വീപ് സ്ഥിതിചെയ്യുന്നത്
കേരളം
സാൽസെറ്റ് ദ്വീപ് സ്ഥിതിചെയ്യുന്നത്
മഹാരാഷ്ട്ര
ശിവസമുദ്രം ദ്വീപ് സ്ഥിതിചെയ്യുന്നത്
തമിഴ്‌നാട്
വീലർ ദ്വീപ് ദ്വീപ് സ്ഥിതിചെയ്യുന്നത്
ഒഡിഷ
വെല്ലിങ്ടൺ ദ്വീപ് സ്ഥിതിചെയ്യുന്നത്
കേരളം
ധർമടം ദ്വീപ് സ്ഥിതിചെയ്യുന്നത്
കേരളം
പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്നത്
എ.കെ.ജി
പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്നത്
മദർ തെരേസ
പാവങ്ങളുടെ പെരുന്തച്ഛൻ എന്നറിയപ്പെടുന്നത്
ലാറിബെക്കർ
പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്
മുഹമ്മദ് യൂനിസ്
പാവങ്ങളുടെ താജ് മഹൽ എന്നറിയപ്പെടുന്നത്
ബീബികാ മക്ബറ
പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്നത്
നെല്ലിയാമ്പതി
മാനുവൽ കോട്ട സ്ഥിതിചെയ്യുന്നത്
കൊച്ചി
സെൻ്റ് ആഞ്ചലോകോട്ട സ്ഥിതിചെയ്യുന്നത്
കണ്ണൂർ
ബേക്കൽ കോട്ട സ്ഥിതിചെയ്യുന്നത്
കാസർകോട്
ചന്ദ്രഗിരിക്കോട്ട സ്ഥിതിചെയ്യുന്നത്
കാസർകോട്
ഹോസ്‌ദുർഗ് കോട്ട സ്ഥിതിചെയ്യുന്നത്
കാസർകോട്
ചാലിയം കോട്ട സ്ഥിതിചെയ്യുന്നത്
വെട്ടത്തുനാട്
പാലക്കാട് കോട്ട സ്ഥിതിചെയ്യുന്നത്
പാലക്കാട്
കോട്ടപ്പുറം കോട്ട സ്ഥിതിചെയ്യുന്നത്
തൃശ്ശൂർ
വട്ടക്കോട്ട സ്ഥിതിചെയ്യുന്നത്
കന്യാകുമാരി
അഞ്ചുതെങ്ങ് കോട്ട സ്ഥിതിചെയ്യുന്നത്
തിരുവനന്തപുരം
നെഹ്രു സേതു സ്ഥിതിചെയ്യുന്നത്
ബിഹാർ
ജവാഹർ സേതു സ്ഥിതിചെയ്യുന്നത്
ബിഹാർ
രാജേന്ദ്ര സേതു സ്ഥിതിചെയ്യുന്നത്
ബിഹാർ
മഹാത്മാഗാന്ധി സേതു സ്ഥിതിചെയ്യുന്നത്
ബിഹാർ
വിക്രംശില സേതു സ്ഥിതിചെയ്യുന്നത്
ബിഹാർ
വിവേകാനന്ദ സേതു സ്ഥിതിചെയ്യുന്നത്
ബംഗാൾ
നിവേദിത സേതു സ്ഥിതിചെയ്യുന്നത്
ബംഗാൾ
രബിന്ദ്ര സേതു സ്ഥിതിചെയ്യുന്നത്
ബംഗാൾ
ജൂബിലി ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത്
ബംഗാൾ
നേത്രാവതി ബ്രിഡ്‌ജ് സ്ഥിതിചെയ്യുന്നത്
കർണാടക
പ്രകാശത്തിന്റെ്റെ സഞ്ചാരപാതയാണ്
പ്രകാശരശ്‌മി
പ്രകാശരശ്‌മികളുടെ കൂട്ടത്തെ അറിയപ്പെടുന്നത്
പ്രകാശകിരണം
പ്രകാശത്തെക്കുറിച്ചുള്ള പഠനം
ഒപ്റ്റിക്സ്
ഭൂമിയിൽ ജീവൻ്റെ നിലനിൽപിന് ആധാരം
സൂര്യനിൽനിന്നുള്ള പ്രകാശം
സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം
8 മിനിറ്റ് 20 സെക്കൻ്റ്
ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം
1.3 സെക്കന്റ്റ്
പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് കണ്ടെത്തിയ വ്യക്തി
അഗസ്റ്റിൻ ഫ്രെണൽ
പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗത യുള്ളത്
ശൂന്യതയിൽ
പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം
ശൂന്യത
പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം
വജ്രം
പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം
വജ്രം
പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിലൂടെയാണെന്ന് കണ്ടെത്തിയത്
ലിയോൺ ഫുക്കാൾട്ട്
ഞാൻ പ്രകാശത്തെ വഹിക്കുന്നു എന്നർത്ഥം വരുന്ന മൂലകം
ഫോസ്ഫറസ്
കണ്ണിനു ഏറ്റവും സുഖകരമായ നിറം
മഞ്ഞ
മഞ്ഞുള്ള പ്രദേശങ്ങളിൽ മോട്ടോർ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളിൽ ഉപയോഗിക്കുന്ന നിറം
മഞ്ഞ
സയന്റിഫിക് ലബോറട്ടറികളിൽ അപകടത്തെ സൂചിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന നിറം
മഞ്ഞ
പ്രകാശിക സാന്ദ്രത കൂടുമ്പോൾ പ്രകാശവേഗം എന്ത് മാറ്റം വരുന്നു
കുറയുന്നു
പ്രകാശത്തിന്റെ തരംഗ ദൈർഘ്യത്തിന്റെ യൂണിറ്റ്
ആഗ്സ്ട്രം
പ്രകാശതീവ്രതയുടെ യൂണിറ്റ്
കാൻഡെല
പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത്
ഫോട്ടോൺ
കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി
കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?
ഇന്ദുലേഖ
കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി?
ബ്രഹ്മപുരം
കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
ഡോ. ജോൺ മത്തായി
കേരളത്തിലെ ആദ്യത്തെ ബാങ്ക്?
നെടുങ്ങാടി ബാങ്ക്
കേരളത്തിലെ ആദ്യത്തെ പ്രസ്സ്?
ജസ്യൂട്ട് പ്രസ്സ്
കേരളത്തിലെ ആദ്യ പേപ്പർ മിൽ?
പുനലൂർ പേപ്പർ മിൽ
കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
കെ. ആർ. ഗൗരിയമ്മ
കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
ഡോ. ബി. രാമകൃഷ്‌ണറാവു
കണ്ണൂരിനെയും കൂർഗിനെയും ബന്ധിപ്പിക്കുന്ന ചുരം ?
പേരമ്പാടി ചുരം
‘ഗാന്ധിയും ഗോഡ്‌സെയും’ എന്ന കവിത രചിച്ചത്?
എൻ.വി. കൃഷ്ണവാരിയർ
‘കേരള സോക്രട്ടീസ്’ എന്നറിയപ്പെടുന്നത്?
കേസരി ബാലകൃഷ്ണപിള്ള
ശ്രീനാരായണഗുരുവിനെ ‘പെരിയസ്വാമി’ എന്ന് വിളിച്ചിരുന്നത്?
ഡോ. പൽപ്പു
കേരളത്തിനുപുറമേ വേഴാമ്പൽ ഔദ്യോഗിക പക്ഷിയായ സംസ്ഥാനം ?
അരുണാചൽ പ്രദേശ്
ആദ്യത്തെ സ്വാതി സംഗീത പുരസ്ക്കാരം നേടിയത്?
ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ
‘ഗ്രാമബാലിക’ എന്ന നോവൽ രചിച്ചത് ?
ലളിതാംബികാ അന്തർജനം
‘കുറത്തി’ എന്ന കവിതയുടെ രചയിതാവ്?
കടമ്മനിട്ട രാമകൃഷ്ണൻ
ചീയ്യപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?
ഇടുക്കി
അയ്യങ്കാളി ജലോത്സവം നടക്കുന്നത് ഏത് കായലിലാണ്?
വെള്ളായണി കായൽ
കേരളത്തിലെ ആദ്യ ഗവർണർ
ഡോ ബി രാമകൃഷ്ണറാവു
ഡൽഹി ഗാന്ധി
സി.കൃഷ്‌ണൻ നായർ
ബർദോളി ഗാന്ധി
സർദാർ വല്ലഭായ് പട്ടേൽ
വേദാരണ്യം ഗാന്ധി
സി.രാജഗോപാലാചാരി
കേരള ഗാന്ധി
കെ.കേളപ്പൻ
മാഹി ഗാന്ധി
ഐ.കെ.കുമാരൻ മാസ്റ്റർ
അതിർത്തി ഗാന്ധി
ഖാൻ അബ്‌ദുൾ ഗാഫർ ഖാൻ
ആധുനിക ഗാന്ധി
ബാബാ ആംതെ
സൗത്ത് ആഫ്രിക്കൻ ഗാന്ധി
നെൽസൺ മണ്ടേല
ആഫ്രിക്കൻ ഗാന്ധി
കെന്നത്ത് കൗണ്ട
ബീഹാർ ഗാന്ധി
Dr. രാജേന്ദ്ര പ്രസാദ്
ഇന്തോനേഷ്യൻ ഗാന്ധി
അഹമ്മദ് സുകാർ നോ
കെനിയൻ ഗാന്ധി
ജോമോ കെനിയാത്ത
ശ്രീലങ്കൻ ഗാന്ധി
എ.ടി.അരിയരത്നാ
ബാൽക്കൻ ഗാന്ധി
ഇബ്രാഹിം റുഗേവ
ടാൻസാനിയൻ ഗാന്ധി
ജൂലിയസ് നെരേര
അമേരിക്കൻ ഗാന്ധി
മാർട്ടിൻ ലൂഥർ കിങ്
ലാറ്റിൻ അമേരിക്കൻ ഗാന്ധി
സൈമൺ ബൊളിവർ
ജർമൻ ഗാന്ധി
ജെറാൾഡ് ഫിഷർ
ഘാന ഗാന്ധി
ക്വാമി, എൻ.ക്രൂമ
ജപ്പാൻ ഗാന്ധി
കഗേവ
നീലഗിരി
കർണ്ണാടക, തമിഴ്‌നാട്, കേരളം
നന്ദദേവി
ഉത്തരാഞ്ചൽ
നോക്രേക്
മേഘാലയ
മാനസ്
ആസ്സാം
സുന്ദർബൻസ്
പശ്ചിമബംഗാൾ
ഗ്രേറ്റ്നിക്കോബാർ
ആൻഡമാൻ നിക്കോബാർ
ഗൾഫ് ഓഫ് മാന്നാർ
തമിഴ്‌നാട്
സിമിലിപാൽ
ഒറിസ്സ
ഡിബ്രുസെഖോവ
ആസ്സാം
ദെഹാങ് ദെബാങ്
അരുണാചൽപ്രദേശ്
പഞ്ചമാരി
മദ്ധ്യപ്രദേശ്
കാഞ്ചൻജംഗ
സിക്കിം
അഗസ്ത്യമല
കേരളം, തമിഴ്‌നാട്
അച്ചനാക്മാർ-അമർകാന്തക്
ചത്തിസ്‌ഘർ
ഗ്രേറ്റ് റാൻ ഓഫ് കച്ച്
ഗുജറാത്ത്
കോൾഡ് ഡെസർട്ട്
ഹിമാചൽപ്രദേശ്
സേഷാചാലംഹിൽസ്
ആന്ധ്രാപ്രദേശ്
നീലഗിരി ബയോസ്ഫിയർ റിസർവ് നിലവിൽ വന്ന വർഷം
1986
അഗസ്ത്യമല ബയോസ്ഫിയർ നിലവിൽ വന്നത്
2001
കാഞ്ചൻജംഗ ബയോസ്ഫിയർ നിലവിൽ വന്നത്
2000
ജീവകം A1
മാലക്കണ്ണ് (നിശാന്ധത)
ജീവകം A2
സിറോഫ്താൽമിയ
ജീവകം B1
ബെറിബെറി
ജീവകം B3
പെല്ലഗ്ര
ജീവകം B9
മെഗലോബ്ലാസ്റ്റിക് അനീമിയ
ജീവകം B12
പെർണീഷ്യസ് അനീമിയ
ജീവകം C
സ്‌കർവി
ജീവകം D
റിക്കറ്റ്സ് (കണ)
ജീവകം E
വന്ധ്യത
ജീവകം K
ഹീമോഫീലിയ
ക്വാഷിയോർക്കർ
മാംസ്യം
മരാസ്മസ്
മാംസ്യം
ഹീമോഗ്ലോബിൻ
അനീമിയ
ഇരുമ്പ്
അനീമിയ
മെലാനിൻ
വെള്ളപ്പാണ്ട് (ആൽബിനിസം)
സൊമാറ്റോട്രോഫിൻ
വാമനത്വം
ഇൻസുലിൻ
ഡയബെറ്റിക് മെലിറ്റസ്
വാസോപ്രസിൻ
ഡയബെറ്റിക് ഇൻസിപ്പിഡസ്
തൈറോക്സിൻ
ഗോയിറ്റർ
അയഡിൻ
ഗോയിറ്റർ