CA Flashcards
ഗ്ലോബൽ റിസ്‌ക് റിപ്പോർട്ട് പ്രകാരം 2025ൽ ജലക്ഷാമം രൂക്ഷമായ രാജ്യങ്ങളുടെ എണ്ണം ?
27
2025 ICC ചാമ്പ്യൻസ് ട്രോഫി വേദി ?
പാകിസ്ഥാൻ
2025ൽ ബഹിരാകാശത്തു ക്യത്രിമ പ്രകാശ സംശ്ലേഷണത്തിലൂടെ ഓക്സിജനും റോക്കറ്റ് ഇന്ധനവും ഉൽപാദിപ്പിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത് ?
ചൈന
സഹകരണ വിദ്യാഭ്യാസത്തിനായി ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവകലാശാലയായ ത്രിഭുവൻ സഹകാരി സർവകലാശാല സ്ഥാപിക്കുന്നത് ?
ആനന്ദ് ഇൻസ്റ്റിറ്റ്യൂട്ട് (ഗുജറാത്ത്)
പദവിയിൽ നിന്ന് നീക്കിയ റഷ്യൻ സ്പേസ് ഏജൻസി റോസ്കോസ്മോസ് തലവൻ ?
യൂറി ബോറിസോവ്
ഡോഗ്രി ഭാഷാ വിഭാഗത്തിൽ 2024ലെ സാഹിത്യ അക്കാദമി അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ചത് ?
ചമൻ അറോറ
ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ (IBCA) ഇന്ത്യയിലെ നോഡൽ ഏജൻസി ?
ദേശീയ കടുവ സംരക്ഷണ അതോറിറ്റി
ഇന്ത്യയുടെ ചന്ദ്രയാൻ-4 വിക്ഷേപണത്തിനായി ഒരുങ്ങുന്നത് ?
2027