Confusing PArt5 Flashcards
ജ്ഞാനപീഠം നേടിയ ആദ്യ വനിത
ആശാ പൂർണ ദേവി
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ വനിത
അമൃത പ്രീതം
ലോകത്തിലെ തണുത്ത മരുഭൂമി എന്നറിയപ്പെടുന്നത്
ഗോപി മരുഭൂമി(മംഗോളിയ)
ഇന്ത്യയിലെ തണുത്ത മരുഭൂമി എന്ന വിശേഷണം ലഭിച്ചിരിക്കുന്നത്
ലഡാക്ക്
താഷ്കൻ്റ്കരാർ
1966(ലാൽ ബഹദൂർ ശാസ്ത്രി×അയ്യൂബ് ഖാൻ)
സിംല കരാർ
1972(ഇന്ദിരാഗാന്ധി x സുൽഫിക്കർ അലി ഭൂട്ടോ)
മിൻ്റോനെറ്റ്എന്നറിയപ്പെടുന്ന കായിക വിനോദം
വോളിബോൾ
പൂന ഗെയിം എന്നറിയപ്പെടുന്ന കായിക വിനോദം
ബാഡ്മിൻറൺ
png pongഎന്നറിയപ്പെടുന്ന കായിക വിനോദം
ടേബിൾ ടെന്നീസ്
ലോക ആരോഗ്യ സംഘടന നിലവിൽ വന്നത് (who)
1948 april 7 (ജനീവ)
ലോക വ്യാപാര സംഘടന (wto) നിലവിൽ വന്നത് എന്ന്
1948 ജനുവരി 1 ജനീവ
ലോക വ്യാപാര സംഘടന ആദ്യകാല നാമം
ഗാട്ട്
ഗാട്ട് ലോക വ്യാപാര സംഘടന (wto) ആയ വർഷം
1995 ജനുവരി 1
ഇന്ത്യയുടെ ഓറഞ്ച് നഗരം
നാഗ്പൂർ
ഇന്ത്യയുടെ മുന്തിരി നഗരം
നാസിക്ക്
ഇന്ത്യയുടെ ആപ്പിൾ സംസ്ഥാനം
ഹിമാചൽ പ്രദേശ്
ഒന്നാംഘട്ട ബാങ്ക് ദേശസാത്കാരണം നടന്ന വർഷം
1969 ജൂലൈ 19 (14 ബാങ്കുകൾ)
രണ്ടാംഘട്ട ബാങ്ക് ദേശസാൽ നടന്ന വർഷം
1980 ഏപ്രിൽ 15 (6 ബാങ്കുകൾ)
രണ്ടു കട്ട ബാങ്ക് ദേശാഭിമാം നടത്തിയ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
ഹരിതവിപ്ലവം ആരംഭിച്ച പഞ്ചവത്സര പദ്ധതി
മൂന്നാം പഞ്ചവത്സര പദ്ധതി (1961-66)
ധവള വിപ്ലവം ആരംഭിച്ച പഞ്ചവത്സര പദ്ധതി
നാലാം പഞ്ചവത്സര പദ്ധതി (1969-74)
നാഷണൽ റിമോട്ട് സെൻസിംഗ് സെൻറർ ഇൻറെ ആസ്ഥാനം
ഹൈദരാബാദ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസറിൽ
ഡെറാഡൂൺ
പുഷ്പിക്കലിന് സഹായിക്കുന്ന സസ്യ ഹോർമോൺ
ഫ്ലോറിജൻ
ഫലങ്ങൾ ഭാഗമാകാൻ സഹായിക്കുന്ന സസ്യ ഹോർമോൺ
എഥിലിൻ
ഓർണിത്തോളജിയുടെ പിതാവ്
അരിസ്റ്റോട്ടിൽ
ഇന്ത്യൻ ഓർത്തോളജിയുടെ പിതാവ്
A.O ഹ്യും
ലോകത്ത് ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത്
അമേരിക്ക 1981
ഇന്ത്യയിലെ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്ത പെട്ടത്
ചെന്നൈ1986
കേരളത്തിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്തത്
പത്തനംതിട്ട തിരുവല്ല 1987
ബേക്കിംഗ് സോഡാ അപ്പക്കാരം രാസപരമായി അറിയപ്പെടുന്നത്
സോഡിയം ബൈ കാർബണേറ്റ്
അലക്കു കാരംരാസപരമായി അറിയപ്പെടുന്നത്
സോഡിയം കാർബണേറ്റ്
ന്യൂട്രോണുകൾ ഇല്ലാത്ത ഹൈഡ്രജൻ ഐസോടോപ്പ്
പ്രോട്ടിയം
ഒരു ന്യൂട്രോൺ മാത്രമുള്ള ഹൈഡ്രജൻ ഐസോടോപ്പ്
ഡ്യൂട്ടിരിയം
രണ്ട് ന്യൂട്രോണുള്ള ഹൈഡ്രജൻ ഐസോടോപ്പ്
ട്രിഷിയം
ഹൈഡ്രജന്റെ റേഡിയോ ആക്ടീവ് ഐസോടോപ്പ്
ട്രിഷിയം
UGC ഉദ്ഘാടനം ചെയ്തത് എന്ന്
1953 ഡിസംബർ 28 (മൗലാനാ അബ്ദുൽ കലാം ആസാദ്)
യുജിസിക്ക് നിയമപ്രാബല്യം കിട്ടിയത് എന്ന്
1956
യുജിസിയുടെ ആദ്യ ചെയർമാൻ
ശാന്തിസ്വരൂപ് ഭട്നഗർ
ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം
മുംബൈ തുറമുഖം
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖം
ജവാർലൽ നെഹ്റു (നവേഷ) തുറമുഖം-മഹാരാഷ്ട്ര
ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങൾ ഉള്ള സംസ്ഥാനം
തമിഴ്നാട് (ചെന്നൈ തൂത്തുക്കുടി എണ്ണൂർ)
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തിയ ദിവാൻ
പി രാജഗോപാലാചാരി (1910 സെപ്റ്റംബർ 26)
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഇന്ത്യക്കാരനായ ഗവർണർ ജനറൽ
സി രാജഗോപാലാചാരി
ആധുനിക ബുദ്ധൻ എന്നറിയപ്പെടുന്നത്
ബി ആര്‍ അംബേദ്കർ
പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത്
ശങ്കരാചാര്യർ
രണ്ടാം ബുദ്ധൻ എന്ന് ജി ശങ്കരക്കുറുപ്പ് വിളിച്ചത് ആരെയാണ്
ശ്രീനാരായണഗുരു
രണ്ടാം ബുദ്ധൻ എന്നറിയപ്പെടുന്നത്
വസു ബന്ധു
മോക്ഷപ്രദീപം ഖണ്ഡനം എന്ന കൃതി ആരുടേതാണ്
ചട്ടമ്പിസ്വാമികൾ
മോക്ഷപ്രദീപം എന്ന കൃതി ആരുടേതാണ്
ബ്രഹ്മാനന്ദ ശിവയോഗി
കേരളത്തിലെ ഒരേയൊരു ക്രിസ്ത്യൻ രാജവംശം
വില്യാർ വട്ടം
കേരളത്തിലെ ഏക മുസ്ലിം രാജവംശം
അറക്കൽ രാജവംശം