കൺഫ്യൂസിംഗ് പാർട്ട് സിക്സ് Flashcards
(49 cards)
ഇന്ത്യയിൽ പണനയം നടപ്പിലാക്കുന്ന സ്വതന്ത്ര അതോറിറ്റി
റിസർവ് ബാങ്ക് (മോണിറ്ററി പോളിസി)
ഇന്ത്യയിൽ ധനനയം തയ്യാറാക്കുന്ന സമിതി
ഫിനാൻസിൽ ഡിപ്പാർട്ട്മെൻറ് (ഫിസിക്കൽ പോളിസി)
ചട്ടമ്പിസ്വാമിയുടെ ആദ്യകാല നാമം
കുഞ്ഞൻപിള്ള
ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്
അയ്യപ്പൻ
മിതവാദി പത്രം ആദ്യം തലശ്ശേരിയിൽ നിന്ന് ആരംഭിച്ചതാര്
മൂർക്കോത്ത് കുമാരൻ (1907)
മിതവാദി പത്രം കോഴിക്കോട് നിന്ന് ആരംഭിച്ചത് ആര്
സി കൃഷ്ണൻ 1913
എൻറെ പഴിയമ്പലങ്ങൾ ആരുടെ ആത്മകഥയാണ്
എസ് കെ പൊറ്റക്കാട്
എൻറെ വഴിത്തിരിവ് ആരുടെ ആത്മകഥയാണ്
പൊൻകുന്നം വർക്കി
ജൂമിങ്ങ് കൃഷി രീതി ഏത് സംസ്ഥാനത്താണ്
അരുണാചൽ പ്രദേശ്
ജൂ കൃഷി രീതി ഏത് സംസ്ഥാനത്താണ്
ആസാം
ജനഗണമന ചിട്ടപ്പെടുത്തിയ ഇരിക്കുന്ന രാഗം
ശങ്കരാഭരണം
വന്ദേ ഭാരതം ചിട്ടപ്പെടുത്തിയിരിക്കുന്ന രാഗം
ദേശരാഗ്
ജനഗണമനയ്ക്ക് സംഗീതം നൽകിയത്
ക്യാപ്റ്റൻ രാംസിംഗ്താക്കൂർ
വന്ദേമാതരത്തിന് സംഗീതം നൽകിയത് ആര്
ജദുനാഥ് ഭട്ടടചാര്യ
ഭാവിയിൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിൽ ഒന്നായിരിക്കും മൗലികാവകാശങ്ങൾ എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം
1927 ലെ മദ്രാസമ്മേളനം
അധ്യക്ഷൻ എം എ അൻസാരി
മൗലിയാവകാശങ്ങളെ കുറിച്ച് പ്രമേഹം പാസാക്കിയ കോൺഗ്രസ് സമ്മേളനം
1931 ലെ കറാച്ചി സമ്മേളനം അധ്യക്ഷൻ സർദാർ പട്ടേൽ
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരികനി
ജാറിയ ജാർഖണ്ഡ്
ഇന്ത്യയിലെ ഏറ്റവും പഴയ കൽക്കരികനി
റാണി ഗഞ്ച് പശ്ചിമബംഗാൾ
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിർമ്മാണശാല
ബൊക്കാറോ ജാർഖണ്ഡ് 1964
ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സ്റ്റീൽ പ്ലാൻറ്
ഭിലായ് ഛത്തീസ്ഗഡ്
സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാൻറ്
ജംഷെഡ്പൂർ ഒഡീഷ
ഇന്ത്യയിലെ ഏറ്റവും വലിയ തടാകം
ചിൽക്കാ ഒഡിഷ
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
വൂളാർ ജമ്മു കാശ്മീർ
ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം
ചോലാമാവൂ തടാകം സിക്കും