കൺഫ്യൂസിംഗ് പോഷൻ പാർട്ട് 2 Flashcards
ബനാറസ് സംസ്കൃത കോളേജ് സ്ഥാപിച്ചത്
ജോനാഥൻ ഡങ്കൻ
ബനാറസ് ഹിന്ദു സ്കൂൾ സ്ഥാപിച്ചത്
ആനി ബസന്റ്
ബനാറസ് യൂണിവേഴ്സിറ്റി സ്ഥാപിച്ചത്
മദൻ മോഹൻ മാളവ്യ
കൊച്ചി രാജപ്രജാ മണ്ഡലം നിലവിൽ വന്ന വർഷം
1941
കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡൻറ്
എസ് നീലകണ്ഠൻ അയ്യർ
കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ സെക്രട്ടറി
വി ആർ കൃഷ്ണൻ എഴുത്തച്ഛൻ
ചൂടാകുമ്പോൾ നഷ്ടമാകുന്ന വിറ്റാമിൻ
വിറ്റാമിൻ സി
തണുപ്പിക്കുമ്പോൾ നഷ്ടമാകുന്ന വിറ്റാമിൻ
വിറ്റാമിൻ K
മെസപ്പെട്ടോമിയൻ സംസാരകാലത്തെ ലിപി
ക്യൂണിഫോം ലിപി
ഈജിപ്ഷ്യൻ സംസ്കാരകാലത്തെ ലിപി
- ഹൈറോഗ്ലിഫിക്സ് ലിപി
ഈർപ്പമുള്ള പ്രദേശത്ത് സസ്യങ്ങളിൽ നടക്കുന്ന പാരിസ്ഥിതിക അനുക്രമം
ഹൈഡ്രാർക്ക്
വരണ്ട പ്രദേശത്ത് സസ്യങ്ങളിൽ നടക്കുന്ന പാരിസ്ഥിതിക അനുക്രമം
സീറാർക്ക്
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ വിമോചകൻ
സൈമൺ ബോളിവർ
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ സംരക്ഷകൻ
ജോസ ദോ സാൻ മാർട്ടിൻ്
ഏറ്റവും വലിയ സ്കാന്ഡിനേവിയൻ രാജ്യം
സ്വീഡൻ
ഏറ്റവും ചെറിയ സ്കാന്ഡിനേവിയൻ രാജ്യം
ഡെന്മാർക്ക്
ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്
ആന്ത്രോത്ത്
ലക്ഷദ്വീപിൽ ഏറ്റവും ചെറിയ ദ്വീപ്
ബിത്ര
ഈസ്റ്റ് ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത്
ദാദാഭായ് നവറോജി
എന്നാണ് ഈസ്റ്റ് ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത്
1866
ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചതാര്
സുരേന്ദ്രനാഥ ബാനർജി
എന്നാണ് ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത്
1876
റിംഗ് ഓഫ് ഫയർ ഏത് സമുദ്രത്തിലാണ്
പസഫിക് സമുദ്രം
ബർമുഡ ട്രയാങ്കിൾ ഏത് സമുദ്രത്തിലാണ്
അറ്റ്ലാൻറിക് സമുദ്രം
രോഗങ്ങളുടെ രാജാവ്
ക്ഷയം
രാജകീയ രോഗം
ഹീമോഫീലിയ
മൗലികാവകാശങ്ങളുടെ നട്ടെല്ല് എന്നറിയപ്പെടുന്ന ആർട്ടിക്കിൾ
ആർട്ടിക്കിൾ 19
മൗലികഅവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ആർട്ടിക്കിൾ
ആർട്ടിക്കിൾ 21
മൗലികാവകാശങ്ങളിൽ മൗലികമായത് ______ആർട്ടിക്കിൾ ആണ്
ആർട്ടിക്കിൾ 32
ആറ്റം ബോംബിന്റെ പ്രവർത്തനതത്വം
ന്യൂക്ലിയർ ഫിഷൻ
ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനതത്വം
ന്യൂക്ലിയർ ഫ്യൂഷൻ
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ
മുഖ്യമന്ത്രി
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ
റവന്യൂ മന്ത്രി
സംസ്ഥാന ദുരിത നിവാരണ അതോറിറ്റിയുടെ സിഇഒ
സംസ്ഥാന ചീഫ് സെക്രട്ടറി
ആസൂത്ര കമ്മീഷൻ രൂപീകൃതമായ വർഷം
1950
ധനകാര്യ കമ്മീഷൻ രൂപീകൃതമായ വർഷം
1951
ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്
കൊബാൾട്ട് 60
ബോൺ ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്
*സ്ട്രോൺഷ്യം -89
ത്വക്ക് രോഗ ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഐസോടോപ്പ്
സോഡിയം 24
ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം
ലഡാക്ക്
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം
ലക്ഷദ്വീപ്
ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന പീഠഭൂമി
ചോട്ടാ നാഗ്പൂർ
ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം
ജാർഖണ്ഡ്
രാജ്യസഭാ മെമ്പർ ആയ ആദ്യ മലയാളി വനിത
ലക്ഷ്മി N മേനോൻ -ബീഹാർ
1952
ചിപ്കോ പ്രസ്ഥാനം ആരുട സംഘടന -
സുന്ദർലാൽ ബഹുഗുണ - 1973 - ‘ഉത്തരാഖണ്ഡ്
കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ രാജ്യസഭാ മെമ്പർ
ഭാരതി ഉദയഭാനു 1954
അപ്പിക്കോ പ്രസ്ഥാനം ആരുടെ സംഘടന
പാണ്ഡുരംഗ ഹെഡ്ഗ - 1983
കർണാടകം