Unit 28 Flashcards
അവര്‍ കുറ്റം ആരോപിച്ചു
نَقَمُوا
അജയ്യന്‍; പ്രതാപവാന്‍
عزيز
സ്തുത്യര്‍ഹന്‍
حميد
ആധിപത്യം
ملك
പരീക്ഷണത്തിലാക്കി (മര്‍ദിച്ചു)
فَتَنُوا
സത്യവിശ്വാസിക
مُؤْمِنِينَ
അവര്‍ പശ്ചാത്തപിക്കുന്നു
يَتُوبُونَ
ചുട്ടുകരിക്കുന്ന
حريق
പരസ്പരം ചോതിച്ചു
تَسَاءَلَ
വിജയം
فَوْز
വലിയ
كبير
പിടുത്തം
بطش
സൃഷ്ടിപ്പ് തുടങ്ങുന്നു
يُبْدِئُ
മടക്കുന്നു, ആവര്‍ത്തിക്കുന്നു
يُعيد
ഏറെ പൊറുക്കുന്നവന്‍
غَفُور
ഏറെ സ്‌നേഹമുള്ളവന്‍
ودود
സിംഹാസനം
عَرْش
ഏറെ മഹത്വമുള്ളവന്‍
مجيد
നന്നായി പ്രവര്‍ത്തിക്കുന്നവന്‍
فَعَّالٌ
അവനുദ്ദേശിക്കുന്നു
يُرِيدُ
യാതൊന്ന്
لِمَا
തിരിഞ്ഞു മടഞ്ഞി
انْقَلَبَ
സൈന്യങ്ങള്‍
جند ج جنود
കളവാക്കല്‍
تكذيب
അവരുടെ പിറക്ഭാഗം
وَرَائِهِم
പിന്നില്‍, പിന്‍ഭാഗം
وَرَاء
വലയം ചെയ്തത്
مُحِيطٌ
ഫലകം, ബോര്‍ഡ്
لَوْحٍ
- ഖുര്‍ആന്‍2. പാരായണം
قُرْءَانٌ
സുരക്ഷിതമായ, സൂക്ഷിക്കപ്പെട്ട
مَحْفُوظ
പിന്‍പറ്റി
اتَّبَعَ