Unit 11 Flashcards
(സത്യം ചെയ്യാനുപയോഗിക്കുന്നു)
وَ
കാലം
عَصْر
മനുഷ്യന്‍
إِنْسَان
നഷ്ടം
خُسْر
ഒഴികെ
إِلَّا
അവര്‍ വിശ്വസിച്ചു
ءَامَنُوا
അവര്‍ പ്രവര്‍ത്തിച്ചു
وَعَمِلُوا
സല്‍ക്കര്‍മ്മങ്ങള്‍
صَالِحَاتِ
അവര്‍ അന്യോന്യം ഉപദേശിച്ചു
تَوَاصَوْا
സത്യം
حَقِّ
സഹനം
صَبْر
നിര്‍മ്മിച്ചു; ആക്കി
جَعَلَ
നിങ്ങളെ അശ്രദ്ധരാക്കി
أَلْهَاكُم
പരസ്പരം പെരുമ നടിക്കല്‍
تَكَاثُر
വരെ
حَتَّى
നിങ്ങള്‍ സന്ദര്‍ശിച്ചു
زُرْتُم
സ്മശാനങ്ങള്‍
مَقَابِر
പിന്നീട്
سَوْفَ
നിങ്ങള്‍ അറിയും
تَعْلَمُونَ
പിന്നീട്
ثُمَّ
എങ്കില്‍
لَوْ
അറിവ്
عِلْم
എല്ലാം അറിയുന്നവന്‍
عَلِيمْ
ഉറപ്പായ, ദൃഢമായ
يَقِينْ
സഹായിച്ചു
نَصَرَ
നിങ്ങള്‍ കാണും
تَرَوْنَ
തീര്‍ച്ചയായും നിങ്ങള്‍ കാണും
لَتَرَوُنَّ
നരകം
جَحِيم
കാഴ്ച; കണ്ണ്
عَيْنَ جِ أَعْيُنِ
ചോദിക്കപ്പെടും
تُسْئَلُنَّ
അന്നാളില്‍
يَوْمَئِذٍ
സുഖാനുഗ്രഹം
نَعِيمٍ
സൃഷ്ടിച്ചു
خَلَقَ
സൃഷ്ടാവ്
خَالِقْ
സ്രഷ്ടി
مَخْلُوق
സൃഷ്ടിപ്പ്
خَلْق