Class 2 Flashcards
ശ്രീലങ്കയുടെ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളി?
ശ്രീനാരായണഗുരു
കേരള മുസ്ലീം നവോത്ഥാനത്തിൻ്റെ പിതാവ് ?
വക്കം അബ്‌ദുൾ ഖാദർ മൗലവി
ശ്രീനാരായണഗുരു മരിച്ച വർഷം?
1928
എസ്.എൻ.ഡി.പി.യുടെ ആദ്യ സെക്രട്ടറി?
കുമാരനാശാൻ
കുമാരഗുരുദേവൻ എന്നറിയപ്പെടുന്നതാര് ?
പൊയ്‌കയിൽ യോഹന്നനാൻ
സമത്വസമാജം സ്ഥാപിച്ചതാര്?
വൈകുണ്‌ഠ സ്വാമികൾ
സർവ്വവിദ്യാധിരാജൻ എന്നറിയപ്പെടുന്നത്?
ചട്ടമ്പിസ്വാമികൾ
ആത്മവിദ്യാസംഘം സ്ഥാപിച്ചതാര്?
വാഗ്‌ഭടാനന്ദൻ
ചട്ടമ്പിസ്വാമികൾ ജനിച്ചത് എന്ന്?
1853
ബ്രിട്ടീഷ് ആധിപത്യത്തെ ‘വെള്ളനീചൻ്റെ ഭരണം’ എന്ന് വിശേഷിപ്പിച്ചത് ആര്?
വൈകുണ്‌ഠ സ്വാമികൾ
പ്രത്യക്ഷരക്ഷാ ദൈവസഭയ്ക്കു നേതൃത്വം നൽകിയതാര് ?
പൊയ്കയിൽ യോഹന്നാൻ
ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിളിച്ചതാര്?
ഇന്‌ദിരാഗാന്ധി
ജാതിവേണ്ട, മതംവേണ്ട, ദൈവംവേണ്ട് മനുഷ്യന് ആരുടെ സഹോദരൻ?
അയ്യപ്പൻ
സ്വദേശാഭിമാനിയുടെ ജന്മദേശം?
നെയ്യാറ്റിൻകര
കേരളത്തിൻ്റെ മദൻമോഹൻ മാളവ്യ എന്നറിയപ്പെടുന്നത്?
മന്നത്ത് പത്മനാഭൻ
എൻ.എസ്.എസ് നിലവിൽവന്ന വർഷം?
1914
വൈക്കം സത്യാഗ്രഹത്തിൻ്റെ നേതാവ്?
കെ. കേളപ്പൻ നായർ)
ചിന്നസ്വാമി എന്നറിയപ്പെടുന്നതാര്?
കുമാരനാശാൻ
ഭാരതകേസരി എന്നറിയപ്പെടുന്നത്?
മന്നത്ത് പത്മനാഭൻ
കേരളത്തിലെ സാക്ഷരതയുടെ പിതാവ്?
ചാവറ കുര്യാക്കോസ് ഏലിയാസ്
സാധുജനപരിപാലന സംഘം സ്ഥാപിച്ചത്?
അയ്യങ്കാളി
ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന ആദ്യ അധഃകൃതൻ?
അയ്യങ്കാളി
സി.എം.ഐ സ്ഥാപിച്ചത്
ചാവറ കുര്യാക്കോസ് ഏലിയാസ്
മന്നത്ത് പത്മനാഭന്റെ ആത്മകഥ?
എൻ്റെ ജീവിത സ്‌മരണകൾ