1st Flashcards

1
Q

‘Place of Gods’ (ദൈവങ്ങളുടെ നാട്) എന്നറിയപ്പെടുന്നത് എവിടെയാണ്?

A

കാസർഗോഡ് (Kasaragod)

How well did you know this?
1
Not at all
2
3
4
5
Perfectly
2
Q

രണ്ടാമത്തെ ബർത്തൊളി എന്നറിയപ്പെടുന്ന സ്ഥലം ഏത്?

A

പായനൂര്‍ (Payanur)

How well did you know this?
1
Not at all
2
3
4
5
Perfectly
3
Q

തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

A

കണ്ണൂർ

How well did you know this?
1
Not at all
2
3
4
5
Perfectly
4
Q

ഹിൽപാലസ് മ്യൂസിയം സ്ഥിതി ചെയ്യുന്നതെവിടെ?

A

തൃപ്പൂണിത്തുറ

How well did you know this?
1
Not at all
2
3
4
5
Perfectly
5
Q

മുനിയകളുടെ നാട് എന്നറിയപ്പെടുന്നത്?

A

മറയൂർ

How well did you know this?
1
Not at all
2
3
4
5
Perfectly
6
Q

ആന പഠന കേന്ദ്രം എവിടെയാണ്?

A

കൊടനാട് (Kodanadu)

How well did you know this?
1
Not at all
2
3
4
5
Perfectly
7
Q

മൂന്നു സി കളുടെ നഗരം?(ക്രിക്കറ്റ്, കേക്ക്, സർകസ്)

A

തലശ്ശേരി

How well did you know this?
1
Not at all
2
3
4
5
Perfectly
8
Q

കേരളത്തിലെ മനുഷ്യൻ നിർമ്മിച്ച ദ്വീപ് എവിടെയാണ്?

A

വില്ലിംഷൺ ദ്വീപ് (Willingdon Island)

How well did you know this?
1
Not at all
2
3
4
5
Perfectly
9
Q

തേകഡിയയുടെ കവാടം എവിടെയാണ്?

A

കുമളി (Kumali)

How well did you know this?
1
Not at all
2
3
4
5
Perfectly
10
Q

കുടുബശ്രീ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല ഏതാണ്?

A

മലപ്പുറം (Malappuram)

How well did you know this?
1
Not at all
2
3
4
5
Perfectly
11
Q

കേരളത്തിലെ ഏറ്റവും പഴക്കം ഉള്ള പ്രസ്തുത പത്രം ഏതാണ്?

A

ദീപിക (1887)

How well did you know this?
1
Not at all
2
3
4
5
Perfectly
12
Q

ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിൻറ് ഫാക്ടറിയുടെ സ്ഥാനം എവിടെയാണ്?

A

വെള്ളൂർ

How well did you know this?
1
Not at all
2
3
4
5
Perfectly
13
Q

മുലപ്പേരിയൂർ ഉൽഗടനമുണ്ടാക്കിയ വർഷം എത്ര?

A

1895

How well did you know this?
1
Not at all
2
3
4
5
Perfectly
14
Q

ആദ്യ പോളിയോ വിമുക്ത ജില്ല എവിടെയാണ്?

A

പത്തനംതിട്ട

How well did you know this?
1
Not at all
2
3
4
5
Perfectly
15
Q

പുനലൂർ തൂക്കുപാലം വന്ന വർഷം?

A

1877

How well did you know this?
1
Not at all
2
3
4
5
Perfectly
16
Q

ബോൾഗാട്ടി കൊട്ടാരം പണികഴിപ്പിച്ചത് ആര്?

A

ഡച്ച് (Dutch)

How well did you know this?
1
Not at all
2
3
4
5
Perfectly
17
Q

പടയാണിക്ക് പ്രശസ്തി ലഭിച്ച സ്ഥലം ഏതാണ്?

A

കടമനിട്ട (Kadamanitta)

How well did you know this?
1
Not at all
2
3
4
5
Perfectly
18
Q

എറ്റോശ്‌ഫാൻ ദുരന്തത്തിൽ ബാധിതമായ ഗ്രാമം ഏത്?

A

പെഡ്ര (Pedra)

How well did you know this?
1
Not at all
2
3
4
5
Perfectly
19
Q

ലക്ഷംവീട് പദ്ധതിയുടെ ഉപജ്ഞാതാവ്?

A

എം.എൻ. ഗോവിന്ദൻ നായർ

How well did you know this?
1
Not at all
2
3
4
5
Perfectly
20
Q

പെരുമൺ ദുരന്തം നടന്നത് എന്ന്?

A

1988 July 8

How well did you know this?
1
Not at all
2
3
4
5
Perfectly
21
Q

ജലത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി?

A

ആറൻമുള ഉത്രട്ടാതി വള്ളംകളി

How well did you know this?
1
Not at all
2
3
4
5
Perfectly
22
Q

മലബാറിലെ ആദ്യത്തെ ജില്ലാ വൈദ്യുത പദ്ധതി ഏതാണ്?

A

കുട്ടിയാടി (Kuttiyadi) വൈദ്യുത പദ്ധതി

How well did you know this?
1
Not at all
2
3
4
5
Perfectly
23
Q

കേരളത്തിലെ താറാവ് വളർത്തൽ കേന്ദ്രം എവിടെയാണ്?

A

നിരണം

How well did you know this?
1
Not at all
2
3
4
5
Perfectly
24
Q

കേരളത്തിലെ ഏറ്റവും വലിയ കോട്ട?

A

ബേക്കൽ കോട്ട

How well did you know this?
1
Not at all
2
3
4
5
Perfectly
25
കേരളത്തിലെ ഏറ്റവും വലിയ ചുരം?
പാലക്കാട് ചുരം
26
വി.കെ.കൃഷ്ണമേനോൻ മ്യൂസിയം എവിടെ?
കോഴിക്കോട്, ഈസ്റ്റ് ഹിൽ
27
സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതിചെയ്യുന്ന സ്ഥലം?
കുട്ടനാട്
28
കൊച്ചിയെ അറബിക്കടലിൻ്റെ റാണി എന്ന് വിളിച്ചതാര്?
ആർ.കെ ഷൺമുഖം ഷെട്ടി
29
താമരശ്ശേരി ചുരം ഏതു ജില്ല?
കോഴിക്കോട്
30
ഇടുക്കി അണക്കെട്ട് നിർമ്മിച്ചത് ഏത് രാജ്യത്തിന്റെ സഹായത്തോടെ?
കാനഡ (Canada)
31
കല്പത്തി റഥോത്സവം നടക്കുന്ന ജില്ല ഏത്?
പാലക്കാട് (Palakkad)
32
ചാരൽകുന്ന് വിനോദ സഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ്?
പത്തനംതിട്ട (Pathanamthitta)
33
കേരളത്തിലെ വനഗവേഷണകേന്ദ്രം എവിടെയാണ്?
പീച്ചി
34
കേരളത്തിൻ്റെ ടൂറിസ്റ്റ് village
കുമ്പളങ്ങി
35
കേരളത്തിന്റെ പക്ഷിഗ്രാമം?
നൂറനാട്
36
സെന്റ് ആഞ്ചലോസ് കോട്ട ഏതു ജില്ലയിൽ
Kannur
37
തൃശൂർ നഗരത്തിൻ്റെ ശില്പി എന്നറിയപ്പെടുന്ന
ശക്തൻ തമ്പുരാൻ
38
കേരളത്തിലെ ശിശു സൗഹൃദപഞ്ചായത്ത്?
വെങ്ങാനൂർ
39
തുഞ്ചൻ സ്‌മാരകം എവിടെ സ്ഥിതിചെയ്യുന്നു?
തിരൂർ
40
കേളെ സാഹിത്യ അക്കാദമിയുടെ ആദ്യപ്രസിഡന്റ്
സർദാർ കെ എം പണിക്കർ
41
കേരളത്തിൻ്റെ മെക്ക എന്നറിയപ്പെടുന്നത് ?
പൊന്നാനി
42
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത
പാലക്കാട്
43
ഗോസ്രീ എന്നറിയപ്പെടുന്ന സ്ഥലം ഏത്?
കൊച്ചി (Kochi)
44
പാവപ്പെട്ടവൻ്റെ ഊട്ടി എന്നറിയപ്പെടുന്നത്?
നെല്ലിയാംപതി
45
കേരളത്തിൻ്റെ ഊട്ടി എന്നറിയപ്പെടുന്നത്?
നാണിപുരം, കാസർകോഡ്
46
കേരളത്തിൻ്റെ കാര്‌മീർ എന്നറിയപ്പെടുന്നത്ത് ?
മൂന്നാർ
47
കേരളത്തിലെ മയിൽ വളർത്തൽ കേന്ദ്രം?
ചൂളന്നൂർ
48
ആദ്യ പുകയില വിരുദ്ധജില്ല
കോട്ടയം
49
അദ്വൈത ദർശനത്തിന്റെ ആചാര്യൻ?
ശങ്കരാചാര്യർ
50
ആലപ്പുഴയെ കിഴക്കിൻ്റെ വെനീസ് എന്ന് വിളിച്ചതാര്?
കഴ്‌സൺ പ്രഭു
51
കുറുവാഗ്രീപ് ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
Kabani
52
ചവിട്ടുനാടകം ഇന്ത്യയിൽ നടപ്പിലാക്കിയതാര്?
പോർച്ചുഗീസുകാർ
53
യുവജനദിനമായി ആചരിക്കുന്നത്?
ജനുവരി 12
54
ആദ്യവനിതാ ജയിൽ?
നെയ്യാറ്റിൻകര
55
ആദ്യ വനിതാ പോലീസ് സ്റ്റേഷൻ?
കോഴിക്കോട്
56
കേരളത്തിൻ്റെ വൃന്ദാവനം?
മലമ്പുഴ
57
ആദ്യപോസ്റ്റാഫീസ് വന്ന ജില്ല?
ആലപ്പുഴ
58
ബേക്കൽകോട്ട നിർമ്മിച്ചതാര്?
ശിവപ്പ നായ‌
59
പാതിരാമണൽ ദ്വീപ് ഏത് കായലിൽ?
വേമ്പനാട്ട് കായലിൽ
60
ചെമ്പകശ്ശേരി എന്നറിയപ്പെടുന്ന സ്ഥലം?
അമ്പലപ്പുഴ
61
ആദ്യ ആബ്കാരി കോടതി എവിടെയാണ് സ്ഥാപിതമായത്?
കൊട്ടാരക്കര
62
ആദ്യ അമ്മത്തൊട്ടിൽ സ്ഥാപിക്കപ്പെട്ടത് എവിടെയാണ്?
തിരഞ്ഞെടുപ്പം
63
കേരളത്തിലെ വനഭൂമി ഏറ്റവും കുറവുള്ള ജില്ല ഏതാണ്?
ആലപ്പുഴ (Alappuzha)
64
കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്?
തകഴി
65
മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
എം.മുകുന്ദൻ
66
നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?
എം.ടി.വാസുദേവൻ നായർ
67
കഥകളിയുടെ ആദ്യകാല നാമം?
രാമനാട്ടം
68
വേലുത്തമ്പി ദളവയുടെ സമാധിസ്ഥലം?
മണ്ണടി
69
മുസിരസ് എന്നറിയപ്പെടുന്ന സ്ഥലം?
കൊടുങ്ങല്ലൂർ
70
1st സ്വരാജ് ട്രോഫി നേടിയ പഞ്ചായത്ത്?
കഞ്ഞിക്കുഴി
71
സൈലൻറ് വാലി എതു ജില്ലയിൽ?
പാലക്കാട്
72
അക്ഷരനഗരം എന്നറിയപ്പെടുന്നത്
Kottayam
73
സമ്പൂർണ്ണ ബാങ്കിംഗ് ജില്ല
Palakadu
74
ധർമ്മടം ദ്വീപ് എതു നദിയിൽ?
അഞ്ചരക്കണ്ടിപുഴ
75
കൊച്ചി സ്റ്റോക്ക് എക്സ‌്ചേഞ്ച് നിലവിൽ വന്ന വർഷം?
1978
76
നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന കായൽ?
പുന്നമടക്കായൽ
77
കോട്ടയം പട്ടണത്തിന്റെ ശില്പി?
റ്റി രാമറാവു
78
വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത് ?
സി.കെ കുമാര പണിക്കർ
79
കൊച്ചി തുറമുഖത്തിന്റെ ശില്പ‌ി?
റോബർട്ട് ബ്രിസ്റ്റോ
80
Q: ബീഡി വ്യവസായത്തിന് പ്രശസ്തമായ സ്ഥലം ഏത്?
A: കണ്ണൂർ (Kannur)
81
Q: കേരളത്തിലെ സർകസ് കലയുടെ പിതാവ് ആര്?
A: കിളേരി കുഞ്ഞിക്കണ്ണൻ (Kileri Kunjikannan)
82
കൃഷ്ണ‌പുരം കൊട്ടാരം സ്ഥിതിചെയ്യുന്നതെവിടെ?
കായംകുളത്ത്
83
Q: കോട്ടയം പട്ടണത്തിന്റെ തിരാത് ഒഴുകുന്ന നദി ഏത്?
A: മീനച്ചിലാർ (Meenachil River)
84
പറമ്പിക്കുളം വന്യജീവികേന്ദ്രം എതു ജില്ലയിൽ?
പാലക്കാട്
85
രാജ്യസമാചാരം പ്രസിദ്ധീകരിച്ച വർഷം?
1847
86
89. കശുവണ്ടി ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?
ആനക്കയം
87
90. കുണ്ടറവിളംബരം നടന്ന വർഷം?
1809
88
91. കേരളത്തിന്റെ മഞ്ഞനദി?
കുറ്റാടിപുഴ
89
92. പെരിയാർ ഉത്ഭവിക്കുന്ന മല
ശിവഗിരിമല
90
93. മയ്യഴി ഏതു രാജ്യത്തിൻ്റെ അധീനതയിലായിരുന്നു?
ഫ്രാൻസ്
91
94. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജന്മസ്ഥലം?
പെരിന്തൽമണ്ണ
92
95. കെ.കേളപ്പൻ ജനിച്ചസ്ഥലം?
മുടാടി
93
96. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോര്ട്ട് കോർപ്പറേഷൻ?
ആലപ്പുഴ
94
97. അറയ്ക്കൽ രാജവംശത്തിന്റെ ആസ്ഥാനം?
കണ്ണൂർ
95
98. പുകയില കൃഷിനടത്തുന്ന ഏക ജില്ല?
കാസർകോഡ്
96
99 പുന്നപ്ര വയലാർ സമരം നടന്ന വർഷം?
1946
97
100. കുറിച്യർ കലാപത്തിൻ്റെ നേതാവ്?
രാമൻനമ്പി
98
മംഗളാദേവി ക്ഷേത്രം ഏത് ജില്ലയിലാണ്?
ഇടുക്കി
99
102 മംഗളവനം പക്ഷികേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല?
പ്രേകം ഐറണാകുളം
100
103. മാതൃഭൂമി പത്രത്തിൻ്റെ സ്ഥാപകൻ?
കെ.പി.കേശവമേനോൻ
101
104. കടൽതീരം കുറവുള്ള ജില്ല?
കൊല്ലം
102
105. ഏഴിമല നാവിക അക്കാഡമി ഏത് ജില്ലയിൽ?
കണ്ണൂർ
103
106. സുൽത്താൻബത്തേരിയുടെ പഴയ പേര്?
ഗണപതിവട്ടം
104
107. കേരളത്തിൽ തടിവ്യവസായ കേന്ദ്രം?
കല്ലായി
105
108. കേരളത്തിൻ്റെ നൈൽ എന്നറിയപ്പെടുന്നത്?
ഭാരതപ്പുഴ
106
109. കേരളത്തിൻ്റെ ഓടുവ്യവസായകേന്ദ്രം?
ഫറോക്ക്
107
110. കൂനൻകുരിശ് പ്രതിജ്ഞ നടന്നവർഷം?
1653
108
111. ഭരണങ്ങാനം പള്ളിയുമായി ബന്ധപ്പെട്ട വനിത?
സിസ്റ്റർ അൽഫോൺസാമ്മ
109
112 കേരളത്തിൻ്റെ മഴനിഴൽ പ്രദേശം?
ചിന്നാർ
110
നക്ഷത്ര ആമകൾക്ക് പ്രശസ്‌തിയാർജിച്ച സ്ഥലം?
ചിന്നാർ
111
കേരളത്തിന്റെ ഹോളണ്ട് എന്നറിയപ്പെടുന്നത് ?
കുട്ടനാട്
112
115 വാഗൺ ട്രാജഡി സ്‌മാരകം സ്ഥിതിചെയ്യുന്നത്?
തിരൂർ
113
Q: പരുത്തി ഉത്പാദിപ്പിക്കുന്ന പ്രധാന ജില്ല ഏത്?
A: പാലക്കാട് (Palakkad)
114
കേരളത്തിലെ ആദ്യ പോസ്റ്റോഫീസ് സെന്റർ?
എറണാകുളം
115
118. കേരളപാണിനി എന്നറിയപ്പെടുന്നത്?
ഏ.ആർ.രാജരാജവർമ്മ
116
119. യാചനയാത്ര നടത്തിയതാര്?
വി.ടി.ഭട്ടതിരിപ്പാട്
117
120. പട്ടിണിജാഥ നടത്തിയതാര്?
എ.കെ.ഗോപാലൻ
118
121. തൃപ്പടിദാനം നടത്തിയതാര് ?
മാർത്താണ്ഡവർമ്മ
119
122, എടയ്ക്കൽ ഗുഹ ഏതു ജില്ലയിൽ?
വയനാട്
120
123. കേരള കലാമണ്ഡലം നിലവിൽ വന്ന വർഷം
1930
121
ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ജില്ല?
കണ്ണൂർ
122
125. കേരള ഗ്രന്ഥശാല സംഘത്തിൻ്റെ സ്ഥാപകൻ?
പി.എൻ.പണിക്കർ
123
കായിക കേരളത്തിൻ്റെ പിതാവ്?
ഗോദവർമ്മരാജ
124
128. കേരള സർക്കാർ മികച്ച കർഷകനു നൽകുന്ന അവാർഡ് 7-
കർഷകോത്തമ
125
129. ചെങ്ങറ ഭൂസമരം നടന്ന ജില്ല?
പത്തനംതിട്ട
126
#30. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം?
അതിരപ്പള്ളി
127
31. പോസ്റ്റോഫീസുകൾ കൂടുതലുള്ള ജില്ല?
തൃശൂർ
128
32 കടൽത്തീരമില്ലാത്ത ഏകകോർപ്പറേഷൻ
തൃശൂർ
129
23 അയ്യങ്കാളിയുടെ ജന്മസ്ഥലം?
വെങ്ങാനൂർ
130
ഏക ഗവൺമെൻ്റ് ആയൂർവേദമാ നസികാരോഗ്യാശുപത്രി?
കോട്ടയ്ക്കൽ
131
യക്ഷഗാനം പ്രചാരത്തിലുള്ള ജില്ല?
കാസർഗോഡ്
132
പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല?
പാലക്കാട്
133
പട്ടികവർഗ്ഗക്കാർ കൂടുതലുള്ള ജില്ല?
വയനാട്
134
പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെടുന്ന രാജവംശം?
കൊച്ചി
135
139. നെടിയിരിപ്പ് സ്വരൂപം എന്നറിയപ്പെടുന്ന രാജവംശം?
കോഴിക്കോട്
136
140 ഓമനതിങ്കൾ കിടാവോ എന്നധാനം എഴുതിയതാര് ?
ഇരയിമ്മൻ തമ്പി
137
141. ആദ്യ അയൽക്കൂട്ടം പദ്ധതിനിലവിൽ വന്നത്?
കല്ല്യാശ്ശേരി
138
142 ഉണ്ണായിവാര്യർ സ്‌മാരകം?
ഇരിങ്ങാലക്കുട
139
143. പഴശ്ശിരാജയെ കേരളസിംഹം എന്നു വിളിച്ചതാര്?
കെ.എം.പണിക്കർ
140
144. കേരളത്തിലെ ആദ്യ ബാങ്ക് നിലവിൽവന്ന ജില്ല?
കോഴിക്കോട്, 1899
141
145. ശ്രീമൂലം പ്രജാസഭ നിലവിൽ വന്ന വർഷം?
1904
142
146. പാവങ്ങളുടെ പടത്തലവൻ ?
എ.കെ.ഗോപാലൻ
143
147. കേരളത്തിലെ ഏക കൻ്റോൺമെൻ്റ്?
കണ്ണൂർ
144
- 148. കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രം?
കാസർകോഡ്
145
149. തോമസ് കോട്ട ഏതു ജില്ലയിൽ?
കൊല്ലം
146
സൈനിക സ്‌കൂൻ എന്ന ആശയം ആരുടെ?
വി.കെ.കൃഷ്‌ണമേനോൻ
147
151. ചോർച്ചാസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
ദാദാഭായി നവറോജി
148
152. ഏഷ്യൻഡ്രാമ എന്ന കൃതിയുടെ കർത്താവ്?
ഗുണ്ണാർ മിർഡാൽ
149
ഓട്ടൻതുള്ളലിന്റെ birth place
അമ്പലപ്പുഴ
150
ഭിലായ് ഉരുക്ക് നിർമ്മാണശാല ഏതു സംസ്ഥാനത്താണ്?
ചത്തീസ്ഗഢ്
151
154. എൻ.ഡി.സി.യുടെ അദ്ധ്യക്ഷൻ?
പ്രധാനമന്ത്രി
152
155. സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവ്?
ജയപ്രകാശ് നാരായണൻ
153
156. അമർത്യാസെന് നോബൽ സമ്മാനം ലഭിച്ച വർഷം?
1998
154
157. സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ ചെയർമാൻ?
മുഖ്യമന്ത്രി
155
158. ജനകീയ ആസൂത്രണത്തിൻ്റെ ഉപജ്ഞാതാവ്?
എം.എൻ. റോയ്
156
159. പഞ്ചവത്സര പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നത്?
ആസൂത്രണ കമ്മീഷൻ
157
160. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി?
9-ാം പഞ്ചവത്സര പദ്ധതി
158
361. വോയ്‌സ് ഓഫ് ഇന്ത്യ എന്ന പത്രത്തിൻ്റെസ്ഥാപകൻ?
ദാദാഭായ് നവറോജി
159
റൂർക്കേല ഇരുമ്പുരുക്കുശാല ഏത് രാജ്യത്തിൻ്റെ സഹായത്തോടെയാണ് നിർമ്മിച്ചത്?
ജർമ്മനി
160
163. നബാർഡ് നിലവിൽ വന്ന വർഷം?
1982
161
164. കേരള ഗ്രാമീൺ ബാങ്കിൻ്റെ ആസ്ഥാനം?
മലപ്പുറം
162
165. പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നതാര്?
മുഹമ്മദ് യൂനിസ്
163
റിസർവ്വബാങ്ക് ദേശസാത്കരിച്ച വർഷം?
1949
164
റിസർവ്വബാങ്കിൻ്റെ ഇന്ത്യക്കാരായ ആദ്യ ഗവർണ്ണർ?
സി ഡി ദേശ്മുഖ്
165
ഇന്ത്യയിലെ 1st സമ്പൂർണ്ണ വനിതാ ബാങ്ക്?
ഭാരതീയ മഹിളാ ബാങ്ക്
166
പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ സ്ഥാപകൻ?
ലാലാ ലജ്‌പത്‌റായ്
167
170. ഭൂനികുതി അടയ്ക്കേണ്ട ഓഫീസ്?
വില്ലേജ് ഓഫീസ്
168
171. കാൻസിയിലെ ഭാഷകളുടെ എണ്ണം?
17
169
177. ഇന്ത്യയിൽ ദശാംശ നാണയ സമ്പ്രദായം ആരംഭിച്ചവർഷം?
1957
170
ഡെവലപ്‌മെൻ്റ് ആസ് ഫ്രീഡം ആരുടെ കൃതിയാണ്?
അമർത്യാസെൻ
171
374. റുപ്പിയ നാണയം പുറത്തിറക്കിയ രാജാവ്?
ഷേർഷാ
172
75. യൂറോ നാണയം വിനിമയത്തിലായത് എന്ന്?
2002 ജനുവരി 1
173
76. നാണയങ്ങളെ കുറിച്ചുള്ള പഠനം?
ന്യൂമിസ്‌മാറ്റിക്‌സ്
174
77. ഒക്ടോയി നികുതി പിരിക്കുന്നതെവിടെ?
നഗരസഭ
175
ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?
മുഹമ്മദ്ബിൻ തുഗ്ലക്ക്
176
ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ച വർഷം?
2010 ജൂലൈ 15
177
180. പ്ലാസ്റ്റിക് കറൻസി നോട്ടുകൾ പുറപ്പെടുവിച്ച രാജ്യം?
ആസ്ട്രേലിയ
178
181. കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം?
ന്യൂസിലാൻഡ്
179
182. എൽ.ഐ.സി യുടെ ആസ്ഥാനം?
മുംബൈ, 1956
180
ദാരിദ്ര്യ നിർണയ രേഖയുമായി ബന്ധപ്പെട്ട കമ്മീഷൻ?
ലക്കടാവാല കമ്മിറ്റി
181
ഓഹരി വിപണിയിൽ സൂചിക ഉയരുന്ന അവസ്ഥ?
Bull market
182
സെബി നിലവിൽ വന്ന വർഷം?
1988
183
ഇന്ത്യൻ സെക്യൂരിറ്റി പ്രസ് സ്ഥിതിചെയ്യുന്നതെവിടെ?
നാസിക്
184
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ആസ്ഥാനം?
ലാൽസ്ട്രീറ്റ്, മുംബൈ
185
89. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്ന വർഷം?
1875
186
190. കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്ന വർഷം?
1978
187
തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ്?
ജാക്വസ് ഡ്രെസേ
188
192. ദേശായ ഗ്രാമീണ വികസന ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആസ്ഥാനം?
ഹൈദ്രാബാദ്
189
193. സഹകരണ പ്രസ്ഥാനത്തിൻ്റെ പിതാവ്?
റോബർട്ട് ഓവൻ
190
194. കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത്‌ എന്ന്?
1998 ജൂൺ 17
191
195. നരസിംഹം കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ബാങ്കിംഗ് പരിഷ്‌കരണം
192
196. ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക സാമ്പത്തികമേഖല ഏത്?
കാണ്ട്ല, ഗുജറാത്ത്
193
197. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്ന വർഷം?
2006
194
198. കാർഷിക ഉല്പ്പന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര?
അഗ്മാർക്ക്
195
199. നഗരവാസികൾക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിൻ്റെ അളവ്?
2100 കലോറി
196
200. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്?
ഐ.സി.ഐ.സി.ഐ
197
201. പ്ലാൻ ഹോളിഡേ എന്ന് അറിയപ്പെടുന്ന വർഷം?
1966-69
198
202. ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം?
1931
199
ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വർഷം?
1904
200
കയ്യൂർ സമരം നടന്ന വർഷം?
1941