Yaseen Unit 2 Flashcards
ذُرِّيَّتَهُمْ
അവരുടെ സന്താനങ്ങളെ
فُلْكِ
കപ്പല്‍
الْمَشْحُونِ
ഭാരം നിറച്ച
نُغْرِقْهُمْ
നാമവരെ മുക്കിക്കളയും
يَرْكَبُونَ
വാഹനമായി ഉപയോഗിക്കാവുന്ന
يُنقَذُونَ
അവര്‍ രക്ഷപ്പെടുക
وَمَتَاعًا
ജീവിത സുഖമനുഭവിക്കാനും
لَعَلَّكُمْ
നിങ്ങള്‍ ആയേക്കാം
مُعْرِضِينَ
അവഗണിച്ചു തള്ളുന്നവര്‍
صَيْحَةً
ഘോരശബ്ദമ
يَخِصِّمُونَ
അവര്‍ പരസ്പരം തര്‍ക്കിച്ചുകൊണ്ടിരിക്കെ
يَسْتَطِيعُونَ
അവര്‍ക്ക് സാധിക്കുക
نُفِخَ
ഊതപ്പെടും
اجْدَاثِ
കുഴിമാടങ്ങൾ
يَنسِلُونَ
അവർ കുതിച്ചോടും
بَعَثَنَا
നമ്മെ ഉണര്‍ത്തി എഴുന്നേല്‍പിച്ചത്
مِن مَّرْقَدِنَاۜ
നമ്മുടെ ഉറക്കത്തില്‍ നിന്ന്
فَاكِهُونَ
സുഖമനുഭവിക്കുന്നവരായിരിക്കും
فِي ظِلَالٍ
തണലുകളില്‍
عَلَى الْأَرَائِكِ
ചാരുകട്ടിലുകളില്‍
مُتَّكِئُونَ
ചാരിയിരിക്കുന്നവരായിരിക്കും
وَامْتَازُوا
നിങ്ങള്‍ വേറിട്ടുനില്‍ക്കുക
أَلَمْ أَعْهَدْ
ഞാന്‍ താക്കീതു ചെയ്തിരുന്നില്ലേ
جِبِلًّا
സംഘങ്ങളെ
تُوعَدُونَ
മുന്നറിയിപ്പ് നല്‍കപ്പെട്ടിരുന്ന
أَفْوَاهِهِمْ
അവരുടെ വായകൾ
أَرْجُلُهُم
അവരുടെ കാലുകള്‍
لَطَمَسْنَا
നാം തുടച്ചുനീക്കുമായിരുന്നു
فَاسْتَبَقُوا
അപ്പോഴവര്‍ മുന്നോട്ട് കുതിക്കാന്‍നോക്കും
لَمَسَخْنَاهُمْ
അവരെ രൂപമാറ്റം വരുത്തുമായിരുന്നു
مُضِيًّا
മുന്നോട്ടുപോകാന്‍
وَمَن نُّعَمِّرْهُ
നാം ആര്‍ക്കെങ്കിലും ദീര്‍ഘായുസു നല്‍കുകയാണെങ്കില്‍
نُنَكِّسْهُ
അയാളെ തലതിരിച്ചുകൊണ്ടുവരും(വാർധക്യത്തിൽ നിന്നും ശൈശവത്തിലേക്ക്)