Questions Flashcards
1
Q
ഉച്ചയ്ക്ക് എന്ത് കഴിക്കാൻ?
A
What will you eat at noon?
Noon eat what-will?
2
Q
ചെയ്താലോ?
A
Can we do?
Polite request: usually add …aalo or …aamo
3
Q
ഏറ്റവും ഇഷ്ടമുള്ള … ഏതാണ് ?
മ്രഗം
ഭക്ഷണം
ബൈബിൾ വാക്യം
ബൈബിൾ വ്യക്തി
A
Most like … which?
Animal
Food
Bible verse
Bible character
4
Q
Hobbies എന്തെങ്കിലുമുണ്ടോ?
A
Hobbies is-something?
5
Q
എത്ര വയസ്സായി?
A
How-many years-have?