അർത്ഥം എഴുതുക Flashcards
lean words and meanings
മാൽ
ദുഃഖം
മാഴുക്കുക
ദുഃഖിക്കുക
സൃഷ്ടി
നിർമ്മാണം
ഉത്ഥാനം
ഉണർച്ച
നിശ
രാത്രി
വപുസ്സ്
ശരീരം
ഉഷസ്സ്
പ്രഭാതം
ഉഡു
നക്ഷത്രം
പംക്തി
കൂട്ടം
പ്രഭാ
ശോഭ
വിശ്രാന്തി
വിശ്രമം
അജൻ
ഈശ്വരൻ
ഹിതം
ഇഷ്ടം
മർത്ത്യൻ
മനുഷ്യൻ
ത്വര
വെമ്പൽ
വിവേകം
തിരിച്ചറിവ്
വിയം
ആകാശം
നിനയ്ക്കുക
വിചാരിക്കുക
പ്രാദുർഭവിക്കുക
പ്രതൃക്ഷമാവുക
പ്രത്യാശ
വിശ്വാസം
അംശു
കിരണം
സൂര്യംശു
സൂര്യരശ്മി
ദീപ്തം
ജ്വലിച്ചത്
മഹി
ഭൂമി
സ്വച്ഛ
തെളിഞ്ഞ
കോട്ടം
കുറ്റം
സേവനം
സേവിക്കൽ
നിർദ്ദേശം
കല്പന
പ്രേരിപ്പിക്കുക
മുന്നോട്ട് നയിക്കുക
ഉദ്ധരിക്കുക
എടുത്തുചേക്കുക
അഭിജാതൻ
കുലിനൻ
ഐച്ചികം
ആഗ്രഹത്തെ ടെ
വിഭജനം
വേർപിരിക്കൽ
ബൃഹത്തായ
വലിയ
വിഭവം
സാധന സാമഗ്രി
സമൃദ്ധ
ധാരാളരായ
ദാർഢ്യം
ഉറപ്പ്
സൗമ്യൻ
ശാന്തൻ
അർപ്പണം
അദരവോടെ നൽകുക
നിവേദനം
അറിയിപ്പ്
ചില്ലറ
വിലകുറഞ്ഞ ന്നാണയം
ധൃതി
തിടുക്കം
നിർദ്ദിഷം
നിർദ്ദേഷിക്കപ്പെട്ട
രോദനം
കരച്ചിൽ
തൃപ്തി
മതി എന്ന ഭാവം
തുണു
സഹായം
ആപത്ത്
അപകടം
ജീവച്ഛവം
മൃതതുല്യൻ
നിധി
നിക്ഷേപം
നിരസിക്കുക
നിഷേധിക്കുക
മടി
മടിത്തട്ട്